Hi, what are you looking for?
മഹാമാരികളുടെ നടുവില്‍, പഴമയുടെ പരിശുദ്ധിയിലേക്ക് ലോകം തിരിഞ്ഞുനോക്കുന്ന വേളയില്‍ തലയെടുപ്പോടെ വഴികാട്ടുകയാണ് തേജസുറ്റ ഒരു മലയാളി ബ്രാന്‍ഡ്, പേര് ബ്രാഹ്മിന്‍സ്
ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക്
ക്യാപ്റ്റന്‍ സ്ഥാനമില്ലാത്ത കോലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും മുന്‍നായകനെ കൈവിടില്ലെന്ന മട്ടിലാണ് വന്‍കിട കമ്പനികള്‍
അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍...
യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം