കേരളം ബിസിനസ് സൗഹൃദമോ, വാസ്തവമെന്ത്?

ബിസിനസുകാരുടെ അനുഭവങ്ങള്‍ എന്തുകൊണ്ട് കയ്‌പ്പേറിയതാകുന്നു എന്നത് സംസ്ഥാനം ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ്

‘കേരളത്തില്‍ വിദേശ നിക്ഷേപത്തിന്റെ ആവശ്യം ഒന്നുമില്ല’

നമ്മുടെ പണം ഒക്കെ ഇപ്പോഴും മണ്ണിലും സ്വര്‍ണത്തിലുമായി കെട്ടിക്കിടക്കുന്നത് നിക്ഷേപിക്കാനുള്ള പണത്തിന് വേണ്ടത്ര ഉപയോഗമില്ലാത്തതിനാലാണ്

‘സംരംഭക സൗഹൃദമല്ല കേരളമെന്ന പ്രതിച്ഛായ ഇപ്പോഴില്ല’

മറ്റ് പലയിടങ്ങളിലും ഒരു ദിവസം കൊണ്ട് കമ്പനി തുടങ്ങാം. ഇവിടെ ഇപ്പോഴും നടപടിക്രമങ്ങള്‍ അത്ര ലളിതമല്ല, മൈജി മേധാവി എ കെ ഷാജി

ലെഫ്റ്റ് റൈറ്റ് മൂവ് ഫോര്‍വേഡ്

മൂന്നു ടെക്‌നോളജി വിപ്ലവങ്ങള്‍ ആണ് വരാന്‍ പോകുന്നത്; ബാറ്ററി വിപ്ലവം, ഫോട്ടോസിന്തസിസ് വിപ്ലവം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം

ജന്മഭൂമിയുടെ ബിസിനസ് വോയ്‌സ് മാസിക മന്ത്രി ഗഡ്കരി പ്രകാശനം ചെയ്തു

സംരംഭകത്വത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന മഹത്തായ പ്രക്രിയയ്ക്ക് ശക്തിപകരാന്‍ ബിസിനസ് വോയ്‌സിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് നിതിന്‍ ഗഡ്കരി

ടെസ്ല ഇന്ത്യയില്‍ കാര്‍ വില്‍ക്കും; ഗഡ്ക്കരിക്ക് മസ്‌ക്കിന്റെ ഉറപ്പ്

അടുത്ത വര്‍ഷം മുതല്‍ മസ്‌ക്കിന്റെ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

‘സംരംഭകരോട് വേണം നല്ല സമീപനം’

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

‘പുതുമന്ത്രമായി ആത്മനിര്‍ഭര്‍ ഭാരത്’

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഭാരതം അതിവേഗം നടന്നടുക്കുകയാണെന്ന് എം എ യൂസഫലി. എക്‌സ്‌ക്ലൂസിവ് അഭിമുഖം

ലോകം ഇന്ന് ഇന്ത്യയെ വിശ്വസിക്കുന്നു

ലോകക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആഗോളസാമ്പത്തിക ക്രമത്തില്‍ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍