ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കാനാകില്ലെന്നതിനെ കുറിച്ച് ആശങ്കപ്പെടില്ലെന്നും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ചെലവിടല്‍ തുടരുമെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്രവും കേന്ദ്രബാങ്കും മികച്ച രീതിയിലാണ് കാര്യഹ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചെലവിടല്‍ കൂട്ടേണ്ട സമയമാണിത്. കഴിഞ്ഞ മാസം 30 ലക്ഷം കോടി രൂപയുടെ സമാശ്വാസ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അവര്‍ ബ്ലൂംബര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.