44.89 കോടി കസ്റ്റമേഴ്‌സുമായി ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറയുള്ള ധനകാര്യസ്ഥാപനമെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് സ്ഥാപനത്തിനുള്ളത്
Month: January 2021
തിരിച്ചുപിടിക്കാം സംരംഭകരുടെ ‘ശബ്ദം’
യാതൊരു ഭേദവിചാരങ്ങളുമില്ലാതെ, എല്ലാ തലങ്ങളിലുള്ള സംരംഭകരുടെയും സംരംഭങ്ങളുടെയും ശബ്ദമായി മാറും ഞങ്ങളെന്ന് ഉറപ്പ് നല്‍കുന്നു
ബിവിവിഎസിന്റെ വ്യാപാര വ്യവസായ സൗഹൃദ പദ്ധതിയും ഗ്രൂപ്പ് ഇന്‍ഷുറന്‍സും
വ്യാപാരി വ്യവസായി സമൂഹത്തിന് ഭാരതീയ വ്യാപാര വ്യവസായി സംഘിന്റെ വ്യാപാര വ്യവസായ സൗഹൃദ പദ്ധതിയും ഗ്രൂപ്പ് ഇന്‍ഷുറന്‍സും
പ്ലാന്റേഷന്‍ നയം സ്വാഗതാര്‍ഹം : കൊച്ചിന്‍ ചേംബര്‍
പ്ലാന്റേഷന്‍ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ ചേംബര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ബജറ്റിന് മുന്നോടിയായി നല്‍കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു
സ്റ്റാര്‍ട്ടപ്പുകളുടെ ശ്രദ്ധയ്ക്ക്; ‘വാല്യുവേഷന്‍ കളിയില്‍ ഊര്‍ജം കളയരുത്’
ഗ്രാമീണ ഇന്നവേറ്റര്‍മാര്‍ സംരംഭകത്വമികവുള്ളവരോടൊപ്പം ചേര്‍ന്ന് ഉല്‍പ്പന്നത്തിന്റെവളര്‍ച്ച ഉറപ്പാക്കണമെന്ന് സജി ഗോപിനാഥ്
ബിസിനസ് വോയ്സിന്റെ ആദ്യ വരിക്കാരനായി സുജിത്
അഞ്ച് വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷനാണ് സുജിത് എടുത്തിരിക്കുന്നത്
എംഎസ്എംഇ ദേശീയ പുരസ്കാരം നേടി കള്ളിയത്ത് ടിഎംടി
1000 കോടി രൂപയുടെ വിറ്റുവരവുളള കള്ളിയത്താണ് കേരളത്തിലെ ആദ്യ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കള്‍
അന്ന് ലണ്ടനില്‍ സ്‌റ്റോക് ബ്രോക്കര്‍, ഇന്ന് കൊച്ചിയില്‍ ഒരു ‘ശബ്ദ’ സംരംഭം
ശബ്ദം വാങ്ങണോ, വില്‍ക്കണോ, അല്ലെങ്കില്‍ ശബ്ദ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കണോ…എല്ലാം സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുകയാണ് രാഹുല്‍ നായരെന്ന സംരംഭകന്‍
‘പഠിക്കാതെ ചെയ്യാവുന്ന പണിയാണ് കൃഷിയെന്ന മനോഭാവം മാറണം’
പഠിക്കാതെ ചെയ്യാവുന്ന ഒരേയൊരു പണിയാണ് കൃഷി എന്ന മനോഭാവം മാറണമെന്ന് നടന് ശ്രീനിവാസന്.
കോവിഡ് പ്രതിരോധം; ആയുര്‍വേദത്തിലേക്ക് ഉറ്റുനോക്കി ലോകം
നൂറ്റാണ്ടുകളായി ആയുര്‍വേദം ഊന്നിപ്പറയുന്നത് ജീവിതശൈലി നന്നായി ക്രമീകരിച്ചുകൊണ്ട് പ്രതിരോധശക്തി നിലനിര്‍ത്താനാണ്