Connect with us

Hi, what are you looking for?

Corporates

വിഡിയോ: കേരളം വിട്ടതാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ജോയ് ആലുക്കാസ്

വിഡിയോ: കേരളം വിട്ടതാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ജോയ് ആലുക്കാസ്

സംരംഭം തുടങ്ങാന്‍ പറ്റിയ സ്ഥലത്ത് പോയി അത് യാഥാര്‍ത്ഥ്യമാക്കുകയാണ് നല്ലതെന്ന് ജോയ് ആലുക്കാസ്

ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് പുതുമാതൃക തീര്‍ത്ത് വലിയ വിജയം വരിച്ച സംരംഭകനാണ് ജോയ് ആലുക്കാസ്. എന്നാല്‍ അദ്ദേഹത്തിന് എങ്ങനെ ഇത് സാധ്യമായി. ഉത്തരം ലളിതം, സംരംഭം നമ്മുടെ നാട്ടില്‍ അനുയോജ്യമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. സംരംഭം തുടങ്ങാന്‍ പറ്റിയ സ്ഥലത്ത് പോയി തുടങ്ങുക….

Advertisement. Scroll to continue reading.

വിഡിയോ കാണുക

ലോകം തുറന്ന വിപണി, സംരംഭത്തിന് പറ്റിയ സ്ഥലത്ത് പോയി അത് യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടതെന്ന് ബിസിനസ് വോയ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

സാഹചര്യങ്ങള്‍ തന്നെയാണ് ആരുടെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനം. ഏത് പ്രൊഫഷന്‍ ആയാലും നല്ല സ്ഥലത്ത് ചെന്നുപെട്ടാല്‍ നന്നായി വരും. വളര്‍ച്ച ഉള്ളിടത്തേക്ക് നീങ്ങാന്‍ മടിയൊന്നും കാട്ടേണ്ടതില്ല-ജോയ് ആലുക്കാസ് പറയുന്നു.

Advertisement. Scroll to continue reading.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement