ഭിന്നശേഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണികണ്ടെത്തല്‍ ഇനി എളുപ്പം

ഭിന്നശേഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നു യിസ്‌കാര്‍ട്ട് ആപ്പ്

ആത്മനിര്‍ഭരം സാര്‍വലൗകികം

സാര്‍വലൗകികതയാണ് സ്വാശ്രയ ഭാരതത്തിന്റെ കാതല്‍. അതിനാല്‍ തന്നെ മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തമാകുന്നു ആത്മനിര്‍ഭര്‍ ഭാരത്…

പുതിയ പദ്ധതി; നാനോ സംരംഭങ്ങള്‍ക്ക് 4 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്രാന്റ്

കേരളത്തില്‍ വലിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറവാണെന്നതിനാല്‍ നാനോ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരും താല്‍പ്പര്യപ്പെടുന്നുണ്ട്

സര്‍ക്കാര്‍ ബിസിനസുകളില്‍ സ്വകാര്യ ബാങ്കുകള്‍, നേട്ടം ആര്‍ക്ക്?

സ്വകാര്യ ബാങ്കുകള്‍ക്ക് ബിസിനസ് കൂടും. നയം മാറ്റത്തെ സ്വാഗതം ചെയ്ത് പ്രമുഖ ബാങ്കര്‍മാര്‍

എന്തുകൊണ്ട് പ്രസക്തമാകുന്നു ‘ആത്മനിര്‍ഭര്‍ ഭാരത്’

നൈതികതയിലും മൂല്യങ്ങളിലും അധിഷ്ഠിതമായ പ്രഭാവം ആഗോളതലത്തില്‍ ചെലുത്തുകയെന്ന വലിയ ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരതിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ?

നമ്മുടെ പാഷന്‍ തന്നെ നമ്മുടെ സംരംഭമാകട്ടെ

ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി വളരുന്ന വിസ്റ്റാറിനെ ഭാവിയില്‍ ഒരു പാന്‍ ഇന്ത്യ ബ്രാന്‍ഡാക്കാന്‍ സ്വപ്‌നം കാണുന്ന സംരംഭക, ബിസിനസ് വോയ്‌സിനോട് സംസാരിക്കുന്നു

നഷ്ടക്കണക്കുകള്‍ പഴങ്കഥ… 500 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് സിഇഎല്‍

വര്‍ഷങ്ങളോളം നഷ്ടങ്ങളുടെ കണക്കുകള്‍ പറഞ്ഞ ഈ സംരംഭം കഴിഞ്ഞ അഞ്ച് വര്‍ഷമായി ലാഭക്കണക്കുകളുടെ കഥ പറയുകയാണ്