ഇലക്ട്രിക് വാഹനമേഖലയില്‍ പടയോട്ടത്തിന് ഷവോമി

ഇതോടെ ഇലക്ട്രിക് വാഹനമേഖലയില്‍ ചൈനീസ് തേരോട്ടം ശക്തമാകും.അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ജൂനിയോ മണി!

തിയറിയായി ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. പകരം പ്രാക്ടിക്കല്‍ ആയിത്തന്നെ ചെയ്യിക്കണം

THE BEST ADVICE I EVER GOT: ‘റിസ്‌ക്കെടുക്കാനുള്ള വിശപ്പ് വളര്‍ത്തുക’

റിസ്‌ക്കില്ലാതെ സംരംഭകനുമില്ല. എന്റെ ഉള്ളില്‍ത്തന്നെ റിസ്‌ക്കുകള്‍ക്കായുള്ള വിശപ്പ് പരമാവധി വളര്‍ത്തുകയാണ് ഞാന്‍ ചെയ്തത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചെയ്യാനേറെ

ഗള്‍ഫ് മലയാളികള്‍ ധാരാളമായി തിരികെയെത്തുന്നു, തൊഴില്‍ അന്വേഷകര്‍ പെരുകുന്നു. സംരംഭക വികസനം മുഖ്യ അജണ്ടയായി തന്നെ തദ്ദേശ സ്വയംഭരണ സമിതികള്‍ കാണേണ്ടതിന്റെ പ്രാധാന്യം ഏറുകയാണ്

തുടങ്ങാം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

നല്ല ജോലി, വരുമാനം എന്നിവ കഴിഞ്ഞാല്‍ സുരക്ഷിത നിക്ഷേപത്തിനാണ് അടുത്ത സ്ഥാനം. ചെറുപ്പത്തില്‍ തന്നെ നിക്ഷേപ ശീലം വളര്‍ത്തുന്നതിന് അതീവ പ്രാധാന്യമുണ്ട്

സര്‍വത്ര മായം ; ഹോം മേഡ് മസാലകള്‍ക്ക് വിപണി സാധ്യതയേറെ!

ഇത്രയേറെ മസാല ബ്രാന്‍ഡുകള്‍ ഉള്ളപ്പോള്‍ എങ്ങനെയാണു വിപണി ഉണ്ടാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം മസാലക്കൂട്ടുകളിലെ വര്‍ധിച്ചു വരുന്ന മായമാണ്

വരുമാനത്തില്‍ ഒതുങ്ങിയ സമ്പാദ്യം; ഓഹരി നിക്ഷേപ തന്ത്രങ്ങള്‍ !

നിക്ഷേപങ്ങളുടെ കാര്യം പരിഗണിക്കുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷം അനുകൂലമായിരിക്കും എന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍. ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വര്‍ഷത്തേക്കാളും 70 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞു