ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഇതാ അഞ്ച് ഓഹരികള്‍

ഷെയര്‍ മാര്‍ക്കറ്റില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ നിക്ഷേപിക്കാവുന്ന അഞ്ച് ഓഹരികള്‍ ശുപാര്‍ശ ചെയ്യുകയാണ് അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ഭുവനേന്ദ്രന്‍

തിരിച്ചുവരവ് പ്രകടം, കണ്‍സ്ട്രക്ഷന്‍മേഖല സജീവമാകും

ഹൗസിംഗ് മേഖല ഉണരുന്നത് പെയിന്റും സിമന്റും ഉള്‍പ്പടെയുള്ള അനുബന്ധ വ്യവസായങ്ങള്‍ക്ക് ആവേശം പകരും. അതേസമയം കോവിഡിന്റെ രണ്ടാം വരവ് വെല്ലുവിളി ഉയര്‍ത്തുന്നു.

സ്വച്ഛഭാരതത്തിലേക്ക് ഒരു കേരള ‘റോബോഹോള്‍’

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജന്റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച ബെന്‍ഡികൂട്ട് റോബോട്ടിലൂടെ ലോകവും ഇന്ത്യയും നേരിടുന്ന വലിയൊരു പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്. തോട്ടിപ്പണിയെന്ന മനുഷ്യത്വ രഹിതമായ തൊഴിലിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ രാജ്യത്തെ സഹായിക്കുന്ന ബെന്‍ഡികൂട്ട് സ്വച്ഛഭാരതം എന്ന ആശയത്തിന് മുതല്‍ക്കൂട്ടാണ്. സാനിറ്റൈസേഷന്‍ രംഗത്ത് റോബോട്ടുകളെ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ ഇതോടെ മാറി

ഇവി വിപ്ലവം; സജ്ജമായോ ഇന്ത്യ?

ഫ്‌ളെയിം പോളിസിയും വാഹനം പൊളിക്കല്‍ നയവും എല്ലാം ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ഇലോണ്‍ മസ്‌ക്കിന്റെ വരവും ഇതിനോട് ചേര്‍ത്ത് വായിക്കാം. എങ്കിലും ഇലക്ട്രിക് വാഹന വിപ്ലവം സമഗ്രമാകാന്‍ ഇന്ത്യ ഏറെ ദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്…അതിന് ചെയ്യേണ്ടത് എന്തെല്ലാം?

സംരംഭകത്വത്തില്‍ പരാജയപ്പെടാന്‍ കാരണം സോഷ്യല്‍ ഫോബിയ !

ആളുകളെ കാണുമ്പോള്‍ പേടി തോന്നുക അല്ലെങ്കില്‍ ആളുകളോട് ഇടപഴകാന്‍ ഭയം തോന്നുക ഇവയെല്ലാം സോഷ്യല്‍ ഫോബിയയുടെ സൂചനകളാണ്

സ്വയം തൊഴില്‍ പദ്ധതിയുമായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍; പദ്ധതികള്‍ ഇതാ …

ഒറ്റക്കും ഗ്രൂപ്പായും ഉള്ള സംരംഭങ്ങള്‍ക്ക് ഇത്തരത്തില്‍ വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂന്നു പദ്ധതികള്‍ പരിചയപ്പെടാം

കൊറോണ വഴിമുടക്കിയില്ല; ഇന്ത്യയില്‍ സ്മാര്‍ട് ഫോണിന് റെക്കോര്‍ഡ് വില്പന

സാമ്പത്തിക രംഗത്തെ ക്ഷീണം വില്‍പ്പനയെ തെല്ലും ബാധിച്ചില്ല. 2020 ല്‍ കൊവിഡിന്റെ ആദ്യ തരംഗ കാലത്ത് സമാനമായ രീതിയിലായിരുന്നു വില്പന

കൊറോണ പോളിസികള്‍ എടുക്കാതെ തന്നെ കവറേജ് !

കാഷ് ലെസ് സംവിധാനമുള്ള പോളിസിയാണ് നിങ്ങളുടേത് എങ്കില്‍ പണം നല്‍കാതെ തന്നെ നെറ്റ്വര്‍ക്കിലുള്ള ആശുപത്രിയില്‍ നിന്നും ചികില്‍സ ഉറപ്പാക്കുകയും ചെയ്യാം

വായ്പ അനുവദിക്കുന്നു ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍!

അന്‍പത്തൊന്‍പത് മിനുട്ട് സമയത്തിനുള്ളില്‍ വായ്പയ്ക്ക് തത്വത്തിലുള്ള അനുവാദം നല്‍കുന്ന വിപ്ലവകരമായ മാറ്റമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താത്വിക അംഗീകാരത്തിന് ശേഷം ഒരാഴ്ച സമയം കൊണ്ട് അപേക്ഷകന് വായ്പത്തുക ലഭിക്കണമെന്നാണ് നിര്‍ദ്ദേശം

അംബറും മയൂരും സന്‍ഗിയും പരിഗണിക്കാം…

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ഓഹരി നിക്ഷേപകര്‍ക്ക് സാധ്യതയുള്ള ഓഹരികളുടെ പട്ടികയില്‍ അംബര്‍ എന്റര്‍പ്രൈസസും സന്‍ഗി ഇന്‍ഡസ്ട്രീസും മയൂര്‍ യൂണിക്വോട്ട്‌സും തീര്‍ച്ചയായും ഇടം പിടിക്കും