റിട്ടയര്‍മെന്റിന് മുമ്പ് തന്നെ വിശ്രമകളാ ജീവിതത്തിനുതകുന്ന ബഡ്ജറ്റുണ്ടാക്കി ആ ബഡ്ജറ്റ് പിന്തുടരുവാൻ ശ്രമിക്കേണ്ടതുണ്ട്
Month: May 2021
വിട പറഞ്ഞിട്ടും യുട്യൂബ് താരമായി മസ്തനമ്മ!
ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന വീഡിയോയിലൂടെ പ്രതിമാസം ലക്ഷങ്ങളുടെ വരുമാനം മസ്തനാമ്മയെ തേടിയെത്തിയിരുന്നു.
വീട്ടുജോലിക്കാർക്ക് സുരക്ഷ ഉറപ്പാക്കി ‘ഹൗസ് മെയിഡ് ഫോര്‍ യു’ !
നിലവില്‍ 10000 രൂപക്ക് മുകളിലാണ് സ്ഥാപനത്തില്‍ അംഗങ്ങളായ വനിതകളുടെ ശമ്പളം
തേങ്ങാപ്പാൽപ്പൊടി കൊണ്ട് സ്റ്റാറായ സംരംഭക !
ചെറുകിട സംരംഭമായാണ് തുടങ്ങാന്‍ ആഗ്രഹിച്ചത് എങ്കിലും പിന്നീട് ബിന്ദുവിന്റെ ആഗ്രഹങ്ങള്‍ കുറച്ചുകൂടി വിശാലമായ തട്ടകത്തിലേക്ക് മാറുകയായിരുന്നു
പി ഡി ശങ്കരനാരായണന് പിരിയുന്നു
ഗുര്‍ഗോണിലെ സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആന്‍ഡ് റിസ്ക് മാനേജമെന്റില്‍ ഫാക്കല്‍റ്റി ബോര്‍ഡ് അംഗവുമായിരിക്കുമ്പോഴാണ് സര്‍വീസില്‍ നിന്ന് പിരിയുന്നത്
ഐ വാല്യൂ എവെരി ഐഡിയ; ചെറിയ ആശയങ്ങൾ സംരംഭമാക്കി നവ്യ
പ്രവര്‍ത്തനമാരംഭിച്ച് രണ്ടാം വര്‍ഷം 18 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
പശുവിനെ തീറ്റിക്കാന്‍ മാത്രമല്ല, വീട് നിർമിക്കാനും വൈക്കോൽ മതി !
100 വര്‍ഷമാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ ആയുസ്സ് എന്ന് ശ്രിതി പറയുന്നു
കൈപൊള്ളാതെ, സോഷ്യല്‍ മീഡിയ ബ്രാൻഡിംഗ്
മാര്‍ക്കറ്റിംഗ് കോസ്റ്റ് 70 ശതമാനത്തോളം കുറക്കാന്‍ സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കുന്നു
മലയാളിയുടെ ‘മണി ശേഖരം’ ദേശീയശ്രദ്ധയില്‍ (കൂട്ടത്തില്‍ യുദ്ധവിമാനം പൊളിച്ചുണ്ടാക്കിയ മണിയും)
തിരുവനന്തപുരത്തുകാരി ലതാ മഹേഷിന്റെ 90 രാജ്യങ്ങളില്‍ നിന്നുള്ള 7,500-ലേറെ മണികളുടെ ശേഖരം ഹിസ്റ്ററി ടിവി 18-ലെ ‘ഓഎംജി! യേ മേരാ ഇന്ത്യ’യുടെ തിങ്കളാഴ്ച രാത്രി 8-നുള്ള എപ്പിസോഡില്‍
ക്ലബ്ഹൗസ് വൈറലാകുമ്പോൾ അറിഞ്ഞിരിക്കണം ഈ സംരംഭകനെ
ക്ലബ്ഹൗസ് അവരുടെ അവസാനത്തെ ശ്രമമായിരുന്നു, ഒരുതവണ കൂടി ശ്രമിച്ചുനോക്കാം എന്നുതീരുമാനിച്ചു ഇറങ്ങിപ്പുറപ്പെട്ട സ്റ്റാർട്ടപ്പ്