വീ സ്റ്റാര്‍ സാരഥി ഷീല കൗച്ചൗസേപ്പ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കെല്ലാം തന്നെ റോള്‍ മോഡലാണ്. അവര്‍ക്ക് നവസംരംഭകരോട് പറയാനുള്ള കാര്യങ്ങള്‍ ഇതെല്ലാമാണ്…
വിഡിയോ കാണാം
രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണമുണ്ടാക്കി ഭര്‍ത്താവിനെ തീറ്റിപ്പോറ്റുകയല്ല സ്ത്രീകളുടെ ജോലി
അധികം ഭക്ഷണം കഴിക്കേണ്ട, ആവശ്യത്തിന് മാത്രം കഴിച്ചാല്‍ മതി
എന്താണോ നമ്മുടെ പാഷന്‍ അതുതന്നെ സംരംഭക മേഖലയിലും ചെയ്യണം
അവനവന് പ്രാവീണ്യമുള്ള മേഖല തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്
വലിയ ഇന്‍വെസ്റ്റ്‌മെന്റ് തുടക്കത്തില്‍ വേണ്ട, മിനിമം നിക്ഷേപത്തില്‍ തുടങ്ങുക
ബിസിനസ് ജീവിതകാലം മുഴുവന്‍ നോക്കുമെന്നും അതിന് പിന്നാലെ ഉണ്ടാകുമെന്നും ഉറപ്പുണ്ടാവണം
ബിസിനസ് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല, വിജയസാധ്യത 5% മാത്രം