ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സഹായ ഹസ്തം

മികച്ച രീതിയില്‍ ബോര്‍ഡ് പരീക്ഷ പാസാകുകയും നീറ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും തന്റെ മുന്നിലുള്ളത് സുഗമമായ പാതയല്ലെന്ന് ദീപ്തിക്കറിയാമായിരുന്നു

കേരളമേ, കൈവിടരുത് കുര്യനെയും മെഡോസിനെയും

കേരളത്തിന്റെ ജൈവവൈവിധ്യത്തെയാകെ സ്വരുക്കൂട്ടി എന്‍ കെ കുര്യന്‍ നിര്‍മിച്ച ലോകത്തെ ആദ്യ കാര്‍ഷിക തീം പാര്‍ക്കായ മാംഗോ മെഡോസ് അകാലചരമം അടയാതെ തടയേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്, ഒപ്പം സര്‍ക്കാരിന്റെ ഉത്തരവാദിത്തവും. മുതലും പലിശയും ഉടനെ തിരിച്ചടച്ചില്ലെങ്കില്‍ മാംഗോ മെഡോസ് ഉടന്‍ ജപ്തി ചെയ്യപ്പെടും, ഒപ്പം കുര്യന്റെ വീടും.

THE BEST DECISION I EVER MADE; ‘സ്വന്തം ബ്രാന്‍ഡ് നല്‍കിയത് സ്വാതന്ത്ര്യം’

എന്റെ പോക്കറ്റില്‍ അതുകൊണ്ട് പേന മാത്രമേ കാണാറുള്ളൂ. കണക്കെല്ലാം കൃത്യമായി ബുക്കിലുണ്ട്

ആമാ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സ് മൂന്നാറില്‍ ഏഴ് ടി എസ്റ്റേറ്റ് ബംഗ്ലാവുകള്‍ തുറന്നു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഭാഗമാണ് ആമാ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സ്

മികച്ച ബാങ്കിംഗ് ജോലി നേടാം; ഓണ്‍ലൈനിലും മികവുറ്റ ട്രെയ്‌നിംഗ് നല്‍കി ഐബിഎസ്

ബാങ്കര്‍മാര്‍ക്കും ബാങ്കിംഗ് രംഗത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്കും പരിശീലനം നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് സ്റ്റഡീസ് (ഐബിഎസ്)

മൂന്ന് ഇലക്ട്രിക് എസ് യുവി മോഡലുകളുമായി ഔഡി

ഔഡി ഇ-ട്രോണ്‍ 50, ഔഡി ഇ-ട്രോണ്‍ 55, ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ബാക്ക് 55 എന്നിവയാണ് പുതിയ മോഡലുകള്‍

എസ്ബിഐ ചീഫ് ജനറല്‍ മാനേജരായി ശ്രീകാന്ത് ചുമതലയേറ്റു

ശ്രീകാന്തിന്റെ നേതൃത്വത്തില്‍ 5 ട്രില്യണ്‍ രൂപയുടെ ഭവന വായ്പ എന്ന അപൂര്‍വ നേട്ടം ബാങ്ക് കൈവരിച്ചിരുന്നു