രണ്ട് കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പന്ത്രണ്ട് കാറിന് പാര്‍ക്കിംഗ്
Month: August 2021
കോസ്റ്റ് കറക്ഷനുള്ള അവസരം
അതിജീവനത്തിനും സുസ്ഥിരതക്കും ആയിരിക്കും, ഒരു ബിസിനസ്സ് സംരംഭകന് എന്ന നിലയില്‍ ഇനിയുള്ള യാത്രയില്‍ എന്റെ പ്രഥമ പരിഗണന
ഡിജിറ്റല്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു
ഡിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു കൊറോണക്കാലം. ബിസിനസില്‍ ശാസ്ത്രീയമായി ചെലവ് ചുരുക്കേണ്ടതിന്റെ പ്രാധാന്യവും ഗുണവും പഠിച്ചു. മുന്നോട്ട് കൂടുതലും ഡിജിറ്റല്‍ രംഗത്തേക്ക് ബിസിനസിനെ കൊണ്ടു പോകുന്നതിലേക്ക് പ്ലാന്‍ ചെയ്യുന്നു
ചെലവ് കുറച്ച് മുന്നോട്ട്…
ചെലവുകള്‍ പരമാവധി കുറയ്ക്കുയെന്നതാണ് അതിജീവനത്തിന്റെ മാര്‍ഗങ്ങളിലൊന്ന്. ഒരു സംരംഭകനെന്ന നിലയില്‍ ഞാന്‍ കോവിഡ് കാലത്ത് നടപ്പാക്കുന്നതും അതാണ്
സംഭവിച്ചത് ആഡംബരത്തില്‍ നിന്നും ആവശ്യകതയിലേക്കുള്ള മാറ്റം
കോവിഡ് ഒരു ‘ബയോളജിക്കല്‍ വാര്‍’ പോലെയാണ്. യുദ്ധകാലത്ത് നമ്മള്‍ പല കാര്യങ്ങളും പഠിക്കും. അത് നമ്മെ കൂടുതല്‍ ശക്തരാക്കുകയും ചെയ്യും. അതനുസരിച്ച് മാറുകയെന്നതാണ് ഏറ്റവും പ്രധാനം
നൂതന ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ നെസ്റ്റ് ഡിജിറ്റലുമായി നെസ്റ്റ് ഗ്രൂപ്പ്
1000 പ്രൊഫഷണലുകള്‍ക്ക് പുതുതായി നിയമനം നല്‍കും
‘കേരളം മാതൃകയാക്കണം സിംഗപ്പൂരിനെ’
പാരിസ്ഥിതിക ആശങ്കകള്‍ വളരെ കൂടുതലാകുന്ന കാലമാണ് വരാന്‍ പോകുന്നത്. അതുപോലെ തന്നെ സാങ്കേതികവിദ്യയിലും വന്‍ മാറ്റങ്ങള്‍ പ്രകടമാകും. കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സങ്കേതങ്ങളായിരിക്കും ഭാവിയിലെ മാറ്റങ്ങള്‍ തീരുമാനിക്കുക.
പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍
ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്
ഗിഫ്റ്റ്ഓഫ്ബ്ലെസിംഗ്സ് കാമ്പയിനില്‍ പങ്കെടുത്ത് ന്യൂജെന്‍ താരങ്ങള്‍
അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സംയുക്ത മേനോന്‍, ശ്രുതി രജനീകാന്ത്, അന്ന ബെന്‍, ഉണ്ണിമായ, കീര്‍ത്തന രവീന്ദ്രന്‍ എന്നീ സിനിമാതാരങ്ങളും അഖില മോഹന്‍, അഞ്ജന എന്നീ സമൂഹമാധ്യമ സെലിബ്രിറ്റികളുമാണ് തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ച കേശസൗന്ദര്യവും ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ചവരെന്ന് കരുതുന്ന വ്യക്തികളേയും ഉള്‍പ്പെടുത്തിയുള്ള വിഡിയോകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്തത്.
കോവിഡ് കാലത്ത് 10 മടങ്ങ് സെയില്‍സ് കൂടിയെന്ന് ബോബി ചെമ്മണ്ണൂര്‍
പ്രകൃതിയുടെ ഏതു സാഹചര്യത്തിലും നാം ജീവിക്കാന്‍ ശീലിക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിക്കുന്നത്. മുന്നോട്ടും പ്രളയവും വൈറസുമെല്ലാം വരും, ആ വരവിന് വേഗം കൂടും. എല്ലാറ്റിനോടും പൊരുത്തപ്പെടാനും അതിജീവിക്കാനും സന്തോഷത്തോടെ ജീവിക്കാനും പഠിക്കുക. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിത്തരുകയാണ് നമുക്ക്. സാഹചര്യങ്ങള്‍ അങ്ങനെ മാറിവരുമ്പോള്‍ അതിനനുസരിച്ച് നാം ചിന്തിക്കും.