ബിജി അബൂബക്കര്‍; അന്നം അമൃതാക്കിയ സംരംഭക

പ്രകൃതി കൃഷിയെന്ന ആശയ പ്രചാരണത്തിനായി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ചെലവഴിച്ച ബിജി അബൂബക്കര്‍ 2018 ലെ പ്രളയശേഷം കൃഷി ഉപേക്ഷിച്ച് ദുബായിലേക്ക് പലായനം ചെയ്തതാണ്. എന്നാല്‍ നന്‍മകള്‍ വിതച്ച ബിജിയെ കൈവിടാന്‍ പ്രകൃതി ഒരുക്കമായിരുന്നില്ല. ‘നാച്ചുറല്‍ എഡിബിള്‍’സെന്ന സുരക്ഷിത ഭക്ഷണ സംരംഭവുമായി ബിജി തിരികെപ്പിടിച്ച ജീവിതത്തിലേക്ക്…

THE BEST DECISION I EVER MADE `എന്നില്‍ത്തന്നെ നിക്ഷേപിച്ച ഞാന്‍’

ബിസിനസ് വളര്‍ത്തണമെങ്കില്‍ മറ്റു ബിസിനസുകാരെയും നേതാക്കളെയും കണ്ടു പഠിക്കണമെന്ന് എനിക്ക് തോന്നി

യോനോ ആപ്പുകള്‍ക്ക് സിം ബൈന്‍ഡിംഗ് സംവിധാനമൊരുക്കി എസ്ബിഐ

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബീല്‍ നമ്പറോടു കൂടിയ സിം കാര്‍ഡ് ഉളള ഡിവൈസില്‍ മാത്രമായിരിക്കും ഇതു പ്രകാരം യോനോ, യോനോ ലൈറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുക

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ട്രിപ്പിള്‍ ബി പ്ലസ് കെയര്‍ റേറ്റിംഗ്

നടപ്പുസാമ്പത്തിക വര്‍ഷം 75 ശതമാനം വളര്‍ച്ചയാണ് കമ്പനി ഉന്നമിടുന്നത്. നൂറിലേറെ ശാഖകള്‍ തുറക്കാനും ആലോചിക്കുന്നു

ഇരുചക്ര വാഹന വിപണിയില്‍ മികച്ച മുന്നേറ്റം

ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു ലക്ഷം അധിക യൂണിറ്റുകളാണ് ഹോണ്ട ടൂവീലേഴ്‌സ് ജൂലൈയില്‍ വിറ്റഴിച്ചത്

സൗരോര്‍ജം; സോളാര്‍ സ്ട്രിംഗ് ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന്‍സ്

കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്

ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ബിസിനസ് ഉന്നമിട്ട് വോള്‍ട്ടാസിന്റെ മണ്‍സൂണ്‍ ഓഫറുകള്‍

കൂളിംഗ് ഉല്‍പ്പന്നങ്ങളും ഹോം അപ്ലയന്‍സുകളുമാണ് ഈ ഓഫറിലുള്ളത്

അതിവേഗ കുതിപ്പ്; 446 ശതമാനം വളര്‍ച്ച കൈവരിച്ച് വാര്‍ഡ് വിസാര്‍ഡ്

‘ജോയ് ഇ-ബൈക്കി’ന്റെ ഉല്‍പ്പാദകരാണ് വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി

ജാഗ്രതൈ; ഡിവൈസുകളില്‍ നിന്ന് ഡാറ്റ ചോര്‍ച്ച

കുട്ടികള്‍ക്കായി ഡാറ്റ സ്വകാര്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്