THE BEST DECISION I EVER MADE; ‘ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട’

”പ്രൊഡക്ഷന്‍ തുടങ്ങി ആറ് മാസത്തിനകം തന്നെ ‘വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരിച്ചുവിളിക്കല്‍’ എന്ന ഞെട്ടിക്കുന്ന തീരുമാനം ഞങ്ങള്‍ എടുത്തു”

ഇ-ഷീല്‍ഡ് നെക്സ്റ്റ് അവതരിപ്പിച്ച് എസ്ബിഐ ലൈഫ്

പങ്കാളിത്തമില്ലാത്ത, വിപണിയുമായി ബന്ധിപ്പിക്കാത്ത, വ്യക്തിഗതമായ ശുദ്ധ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്

കാന്‍സര്‍ കെയര്‍, കാര്‍ഡിയാക് കെയര്‍ പോളിസികളുമായി സ്റ്റാര്‍ഹെല്‍ത്ത്

സ്റ്റാര്‍ കാന്‍സര്‍ കെയര്‍ പ്ലാറ്റിനം, സ്റ്റാര്‍ കാര്‍ഡിയാക് കെയര്‍ പ്ലാറ്റിനം പോളിസികളാണ് അവതരിപ്പിച്ചിരിക്കുന്നത്

സൈബര്‍ സുരക്ഷ; കാനറാ ബാങ്ക് സൈബര്‍ സുരക്ഷ കാംപെയ്ന്‍

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ കാംപെയിനിന്റെ ഭാഗമായി കാനറാ ബാങ്ക് സൈബര്‍ സുരക്ഷ അവബോധഗാനം പുറത്തിറക്കി

ഓണ്‍ലൈന്‍ പേമെന്റ്; കൈകോര്‍ത്ത് ആക്‌സിസ് ബാങ്കും ഭാരത് പേയും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്‌സിസ് ബാങ്ക്. പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇന്ത്യയിലുടനീളമായി 6,52,026 പിഒഎസ് ടെര്‍മിനലുകളുണ്ട്

മീന്‍ വീട്ടിലെത്തും, വന്ന വഴിയുമറിയാം

കടലിന്റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മല്‍സ്യമെന്നത് മുതല്‍ മല്‍സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും

ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി

രാജ്യത്തെ കര്‍ഷകരുടെയും കാര്‍ഷിക അനുബന്ധ മേഖലയുടെയും വരുമാനം ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി വലിയ അവസരങ്ങളാണ് നവ സംരംഭകരുടെയും നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മുന്നില്‍ തുറന്നിടുന്നത്

10 കിലോ വരെ താങ്ങും ഹെഗ്‌ഡെയുടെ ന്യൂസ്‌പേപ്പര്‍ ബാഗുകള്‍

പ്ലാസ്റ്റിക് ക്യാരി ബാഗുകളും അവയുടെ പകരക്കാരായെത്തിയ പോളിസ്റ്റര്‍ തുണി സഞ്ചികളും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തിന് ചെലവ് കുറഞ്ഞ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയും ജില്ലാ വ്യവസായ കേന്ദ്ര ജോയന്റ് ഡയറക്റ്ററുമായ ധനഞ്ജയ് ഹെഗ്‌ഡെ. പത്രക്കടലാസുകള്‍ കൊണ്ട് അദ്ദേഹം തയാറാക്കിയ ബലമുള്ള ക്യാരി ബാഗുകള്‍ വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. മികച്ച സംരംഭക സാധ്യതയാണ് ഈ കണ്ടുപിടുത്തം

ജീവിത പ്രതീക്ഷയാണ് ഈ അലമാരകള്‍

സമൂഹത്തിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ അവരുടെ വലിയ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കും, നമുക്ക് താങ്ങും തണലുമാകാം. മാറ്റിവെച്ച ഇരു വൃക്കകളും തകരാറിലായെങ്കിലും മൂന്നാമതൊരു ട്രാന്‍സ്പ്ലാന്റിലേക്കും വിഷമതകളില്ലാത്ത ഒരു ജീവിതത്തിലേക്കും പ്രത്യാശയോടെ നോക്കുന്ന പ്രതീഷിന്റെ ജീവിത കഥയാണ് ഇത്തവണ, ഒപ്പം പ്രതീഷിന്റെ പ്രതീക്ഷയായ ബുക്ക് ഷെല്‍ഫിന്റെയും

എടിഎമ്മില്‍ ശുദ്ധികലശം

എടിഎം മേഖലയെ ഉടച്ചു വാര്‍ക്കാനും ബാങ്കുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാനും നടപടി വഴി വെക്കുമെന്നാണ് പ്രതീക്ഷ. സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യുന്ന നടപടിയാണിത്. എടിഎമ്മുകള്‍ വ്യാപകമായി നിര്‍ത്തലാക്കുമെന്ന ആശങ്കയും ഇതോടൊപ്പം അന്തരീക്ഷത്തിലുണ്ട്