”ഒരു സംരംഭകന് എന്ന നിലയിലല്ല, യോഗി എന്ന നിലയിലാണ് ഞാന്‍ എന്നെ കാണുന്നത്”
Month: November 2021
ഐമൊബീല്‍ പേയുമായി ഐസിഐസിഐ
പുതിയ ഉല്‍പ്പന്നത്തിലൂടെ സ്പര്‍ശന രഹിത ഇടപാട് സാധ്യമാക്കുകയാണ് ബാങ്ക്
ഫെഡറല്‍ ബാങ്ക് ക്രെഡ് അവന്യുവുമായി പങ്കാളിത്തത്തില്‍
ക്രെഡ്അവന്യുവിന്റെ ടെക്നോളജി പ്ലാറ്റ്ഫോം ഫെഡറല്‍ ബാങ്ക് ഉപയോഗപ്പെടുത്തും
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാം
ആര്‍ബിഐ അംഗീകാരം ലഭിച്ചു
ഇലക്ട്രിക് വയറില്‍ വിസ്മയം തീര്‍ത്ത് വി ഗാര്‍ഡ്
500 കിലോഗ്രാം ഭാരമുള്ള ദുര്‍ഗാദേവി രൂപം അനാച്ഛാദനം ചെയ്തു
കെ പോള്‍ തോമസിന് ദേശീയ അവാര്‍ഡ്
വിരമിക്കലിനു ശേഷവും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ പി എഫ് ആര് ഡി എ ലക്ഷ്യമിടുന്നു
‘കാനറ റീറ്റെയ്ല്‍ ഉത്സവ്’ അവതരിപ്പിച്ച് കാനറ ബാങ്ക്
സേവനം പടിവാതില്ക്കല് എത്തിക്കുമെന്ന് ബാങ്ക്
യുടിഐ സ്മോള്‍ ക്യാപ് ആസ്തികള്‍ 1,700 കോടി രൂപ കടന്നു
1.49 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്
ക്രിപ്റ്റോ എക്സ്ചേഞ്ച് ബിറ്റ്സ് പ്രവര്‍ത്തനമാരംഭിച്ചു
ക്രിപ്റ്റോകറന്‍സികളെ കുറിച്ച് അവബോധം നല്കാന് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് സ്ഥാപകന്‍
മീരാഭായ് ചാനുവും ബജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍
അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ബജ്രംഗ് പൂനിയയും കരാര്‍ ഒപ്പിട്ടു