Connect with us

Hi, what are you looking for?

Business & Economy

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിറ്റ്‌സ് പ്രവര്‍ത്തനമാരംഭിച്ചു

ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് അവബോധം നല്‍കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് സ്ഥാപകന്‍

ഇന്ത്യന്‍ നിര്‍മിത ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിറ്റ്സ് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ നടി നിധി അഗര്‍വാള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്രിപ്റ്റോയെ കുറിച്ചുള്ള അവബോധം വര്‍ധിച്ചു വരികയാണെന്നും ഇതു വിപണിയെ നയിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബിറ്റ്സ് സ്ഥാപകന്‍ നവീന്‍ കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചുള്ള അറിവിന്റെ പോരായ്മ ഇവിടെയുടെണ്ടന്നും ഈ സംവിധാനത്തിന്റെ പിന്തുണയോടെ അതു പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ എക്കൗണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുന്ന സംവിധാനം അവതരിപ്പിക്കാന്‍ വിപുലമായ ശ്രമമാണ് നടത്തിയത്.

വിപണിയിലെ മറ്റു സംവിധാനങ്ങളെ അപേക്ഷിച്ച് എല്ലാ യൂസര്‍ വോലെറ്റുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന ഏക സംവിധാനം ബിറ്റ്സ് ആണെന്ന് ഇവര്‍ അവകാശപ്പെടുന്നു.നിരവധി യുവാക്കളും ക്രിപ്റ്റോ അഭ്യുദയകാംക്ഷികളും ബിറ്റ്സില്‍ വലിയ താല്‍പര്യം കാട്ടുന്നുണ്ടെന്നും അദ്ദേഹം. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന രംഗത്ത് നേതൃസ്ഥാനം വഹിക്കുന്ന ഫയര്‍ബ്ലോക്സുമായി ബിറ്റ്സ് സഹകരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് എല്ലാവിധ വാലറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

Advertisement. Scroll to continue reading.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement