അസറ്റ് ഹോംസിന്റെ 68-ാമത് പദ്ധതി അസറ്റ് പ്രഷ്യസ് ഉദ്ഘാടനം ചെയ്തു

സിനിമാതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ്, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മേഴ്സി അജി എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു

അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളില്‍ ആസ്റ്റര്‍@ഹോം സേവനങ്ങള്‍ക്ക് തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജവഹര്‍ നഗറിലെ അസറ്റ് ലെ ഗ്രാന്‍ഡെയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത് നിര്‍വഹിച്ചു

സെന്റര്‍-ഫില്‍ഡ് കുക്കീസ് വിഭാഗത്തില്‍ പുതിയ രണ്ട് ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍ അവതരിപ്പിച്ച് സണ്‍ഫീസ്റ്റ്

ചോക്കോ ചങ്ക്സ്, ചോക്കോ നട്ട് ഡിപ്പ്ഡ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയും അവതരിപ്പിച്ച് സാപിന്‍സ്; അടുത്ത വര്‍ഷം 100 കോടി വിറ്റുവരവ് ലക്ഷ്യം

റീസൈക്ക്ള്‍ ചെയ്യാവുന്ന സ്ഫടിക കുപ്പിയില്‍ ഫ്രഷ് മില്‍ക്ക്, ടബ്ബുകളില്‍ സെറ്റ് കേഡ് (തൈര്), സാള്‍ട്ടഡ്, അണ്‍സാള്‍ട്ടഡ് ബട്ടര്‍, ഫ്രഷ് മലായ് പനീര്‍, 125 ഗ്രാം പാക്കില്‍ പാലട പ്രഥമന്‍, ദാനേദാര്‍ പശുവിന്റെ നെയ്യ് എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍

25-ാം വാര്‍ഷികത്തില്‍ സ്റ്റഡി എബ്രോഡ് സേവനങ്ങള്‍ക്കു തുടമക്കമിട്ട് സോമന്‍സ് ഗ്രൂപ്പ്;

പുതിയ ഗ്രൂപ്പ് കമ്പനിയായ സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു

ചപ്പാത്തിയിലും ആകാം വാല്യു അഡിഷന്‍ – മുരിങ്ങയില, റാഗി, തിന, പാലക്…

ചപ്പാത്തിയ്ക്ക് വെല്‍നസിന്റെ വാല്യു ചാര്‍ത്തി ടെക്കിയുടെ സ്റ്റാര്‍ട്ടപ്പ്മുരിങ്ങയില, റാഗി തുടങ്ങിയ ചേരുവകളോടെ വിപണിയിലെത്തിച്ച 5 തരം വെല്‍നസ് ചപ്പാത്തികള്‍ക്ക് യൂറോപ്പില്‍ നിന്നും കയറ്റുമതി അന്വേഷണങ്ങള്‍വെല്‍നസ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് അറിഞ്ഞ് മില്ലറ്റ്-അധിഷ്ഠിത നൂഡ്ല്‍സ്, ടോടിയ റാപ്സ് എന്നിവയും വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നു

അല്‍പ്പം ‘യുണീക്കാ’ണ് ദീപയുടെയും പ്രവീണയുടെയും മെഡിക്കല്‍ സംരംഭം

മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപയുടെയും പ്രവീണയുടെയും സംരംഭം അല്‍പ്പം യുണീക്ക് തന്നെയാണ്. വിദേശങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു ഇവര്‍

കോവിഡാനന്തര ഗുരുതരരോഗങ്ങള്‍ ബാധിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് വിവി എക്മോ

കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലാണ് കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോമിനൊപ്പം (എആര്‍ഡിഎസ്) മറ്റേതാനും ഗുരുതരരോഗങ്ങളും ബാധിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷിന് (31) വിവി എക്മോ തുണയായത്