മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള പത്ത് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍. കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഓഹരി നിക്ഷേപം നടത്തുക
Month: February 2022
ജനങ്ങളെ ശാക്തീകരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍
ക്ഷേമ പദ്ധതികളിലൂടെയും സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ജനങ്ങളെ ശാക്തീകരിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് സര്‍ക്കാര്‍. വിദേശ നിക്ഷേപത്തില്‍ വര്‍ധന വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതെല്ലാം സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും
നേട്ടം കൊയ്യാം ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളിലൂടെ
ഏത് തരത്തിലുള്ള വിപണി സാഹചര്യങ്ങളിലും നേട്ടം കൊയ്യാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. ഓഹരിയിലും കടപ്പത്രത്തിലുമായാണ് നിക്ഷേപം വകയിരുത്തപ്പെടുന്നത്
ബള്‍ക്കായി നിക്ഷേപിക്കാം ലോംഗ് ടേം ഡെറ്റ് ഫണ്ടുകളില്‍
ഒരു വര്‍ഷം വരെ നിക്ഷേപിക്കാവുന്ന ഡെറ്റ് ഫണ്ടുകളാണ് കഴിഞ്ഞ ലക്കത്തില്‍ നാം പരിചയപ്പെട്ടത്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള മീഡിയം ടേം ഫണ്ടുകള്‍, മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ നിക്ഷേപ കാലാവധിയുള്ള ലോംഗ് ടേം ഡെറ്റ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ചാണ് ഇത്തവണ വിശദമാക്കുന്നത്
ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങളുമായി ട്രൂപ്രൊഫൈല്‍.ഐഒ trueprofile.io
ഐഒ ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബ്ലോക്ക്ചെയിന്‍-അധിഷ്ഠിത സേവനമായ ട്രൂപ്രൊഫൈല്‍.എഒ ജോബ്സ് ഇന്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചു സേവനം trueprofile.io എന്ന സൈറ്റില്‍ ലഭ്യമാകും
സെമികണ്ടക്റ്റര്‍ പവര്‍ഹൗസാകുമോ ഇന്ത്യ?
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ സുപ്രധാന ഭാഗമായ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെയും ഡിസ്‌പ്ലേ യൂണിറ്റുകളുടെയും തദ്ദേശീയ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാനുള്ളതാണ് ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മിഷന്‍ (ഐഎസ്എം) പദ്ധതി
എങ്ങനെ തിരിച്ചറിയാം യുപിഐ തട്ടിപ്പുകള്‍?
ഓരോ മാസവും രാജ്യത്ത് രേഖപ്പെടുത്തുന്നത് 80,000 യുപിഐ പേമെന്റ് തട്ടിപ്പുകള്‍
ഇന്ത്യയുടെ ഇളകാത്ത വിശ്വാസം; ഫെവിക്കോള്‍
സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന വര്‍ഷത്തില്‍ ഭാരതത്തിലെ ആദ്യ തലമുറ സംരംഭകര്‍ക്ക് ബിസിനസ് വോയ്‌സിന്റെ അഭിവാദ്യങ്ങള്‍. ഇന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്ന അവരുടെ സംരംഭങ്ങളുടെ കഥയറിയാം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ബ്രാന്‍ഡ് സ്റ്റോറി’യിലൂടെ
മികച്ച പെര്‍ഫോമേഴ്സിനെ നല്കുന്ന ഹയര്സ്റ്റാര്
റിക്രൂട്ട്മെന്റ് വിപണിയില്‍ തനതായ ഇടം നേടാന്‍ ശ്രമിക്കുന്ന സംരംഭമാണ് ഹയര്സ്റ്റാര്
വമ്പന്‍മാരെ വിറപ്പിച്ച കേരളത്തിന്റെ ക്യൂട്ടി
ഗുണമേന്‍മയുള്ള കോസ്‌മെറ്റിക് പ്രൊഡക്റ്റുകള്‍ പുറത്തിറക്കുകയെന്ന ലക്ഷ്യവുമായി 2007 ല്‍ ഗുഡ്ബയ് സോപ്പ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുമ്പോള്‍ ഡോ. കെ പി ഖാലിദിന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ടായിരുന്നു. ബഹുരാഷ്ട്ര വമ്പന്‍മാരോട് മല്‍സരിച്ച് കേരളത്തിന്റെ ഗ്രാമീണ സോപ്പ് വിപണിയുടെ 40% കൈയിലെടുത്ത് ‘ക്യൂട്ടി ദ ബ്യൂട്ടി’ എന്ന ബ്രാന്‍ഡ് ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു