നേട്ടം തരും ഈ 7 ഓഹരികള്‍; സാധ്യതകള്‍ തിരിച്ചറിയാം

നിലവിലെ സാഹചര്യത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഏഴ് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

സ്വകാര്യ നിക്ഷേപം കൂടും ഉപഭോഗം ശക്തിപ്പെടും

വായ്പാ വളര്‍ച്ച കൂടുന്നതും പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)കളിലൂടെ സമഹാരിക്കുന്ന തുക എക്കാലത്തെയും ഉയരത്തിലെത്തി നില്‍ക്കുന്നതുമെല്ലാം സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, ഒപ്പം ഉപഭോഗം ശക്തിപ്പെടുത്തുകയും ചെയ്യും

ഈ വര്‍ഷം നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള പത്ത് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍. കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഓഹരി നിക്ഷേപം നടത്തുക

ജനങ്ങളെ ശാക്തീകരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍

ക്ഷേമ പദ്ധതികളിലൂടെയും സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ജനങ്ങളെ ശാക്തീകരിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് സര്‍ക്കാര്‍. വിദേശ നിക്ഷേപത്തില്‍ വര്‍ധന വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതെല്ലാം സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും

വിപണിയറിഞ്ഞ് നിക്ഷേപിക്കൂ, ഇതാ 10 ഓഹരികള്‍…

നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കാവുന്ന 10 ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

വിപണിയില്‍ ശുഭസൂചകങ്ങള്‍; തിരിച്ചുവരവ് അതിവേഗത്തില്‍

കോവിഡ് ആഘാതങ്ങളില്‍ നിന്നും അതിവേഗമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചുവരുന്നത്. ലോകത്തിനാകെ ഇന്ത്യയില്‍ പ്രതീക്ഷയേറുകയാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ രാജ്യത്തിന്റെ കുതിപ്പിന് പുതുമാനം നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് വിപണിയുടെ മുന്നേറ്റം

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍…

നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

എഫ്എംസിജി കുതിപ്പ്, റിയല്‍റ്റി രംഗം തിരിച്ചുവരുന്നു

എഫ്എംസിജി ഓഹരികള്‍ അതിവേഗ വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. ഈ രംഗത്തെ വമ്പന്മാരുടെ പ്രകടനം ദേശീയ ഓഹരി വിപണിയെ റെക്കോഡ് ഉയരങ്ങളിലേക്ക് നയിച്ചു. എച്ച്‌യുഎല്‍, ഡാബര്‍, ബ്രിട്ടാനിയ, ഗോദ്‌റേജ് തുടങ്ങിയ പ്രധാന എഫ്എംസിജി കമ്പനികളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഇതാ 10 ഓഹരികള്‍…

കോവിഡ് മഹാമാരി കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ സമാന്തരമായി വരുമാനം ഉറപ്പാക്കേണ്ടത് ഓരോരുത്തരെ സംബന്ധിച്ചും ആവശ്യകതയായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പരിഗണിക്കാവുന്ന 10 ഓഹരികള്‍ നിര്‍ദേശിക്കുകയാണ് അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ഭുവനേന്ദ്രന്‍

വിപണി പോസിറ്റീവാണ്, നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഓഹരി വിപണി 2022 സാമ്പത്തിക വര്‍ഷത്തില്‍ പോസിറ്റീവായി മുന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം കൊയ്യാവുന്നതാണ്. എന്നാല്‍ പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുക്കുമ്പോള്‍ സ്‌റ്റോക്കിന്റെ സാധ്യതകളും ന്യൂനതകളും പരിശോധിക്കണം