Business & Economy
സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു 'പണ്ടോറ പെട്ടി'-യാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടെങ്കിലും സാമ്പത്തികരംഗത്ത് അപാരമായ സാധ്യതകള്‍ കൂടിയാണ് ഡിജിറ്റല്‍ കറന്‍സിയും ബ്ലോക്ക്ചെയിനും തുറന്നിടുന്നത്