ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാ രും ധാരണാ പത്രം ഒപ്പിട്ടു
Author: ടീം ബിസിനസ് വോയ്സ്
സിനിമ മലയാളത്തിലായാല്‍ എന്താ, വിപണി ആഗോളമല്ലേ…
അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്‍ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍ ജനകീയമാക്കിയത്…മിന്നല്‍ മുരളിയുടെ ആഗോള ബിസിനസ് വിജയം അതിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണ്
എല്‍പിജി ബദല്‍ ഇന്ധനം
മത്സ്യത്തൊഴിലാളികള്‍ക്ക് 50-55% ലാഭം നേടാം മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ നിന്ന്
ഡോ. അരുണ്‍ ഉമ്മന്റെ ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന പുസ്തകം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ആദ്യമായാണോ നിക്ഷേപം; എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ… ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പലരെയും അലട്ടുന്നതാണ്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം
വിശ്വസിക്കാം ഇന്ത്യന്‍ ഓഹരി വിപണിക്ക് മൂല്യമേറുന്നു
യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം
‘കണ്‍കണ്ട ദൈവം എല്‍ഐസി’
2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം
ദേശത്തെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് ബജാജ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം. രാജീവ്, സഞ്ജയ് സഹോദരങ്ങള്‍ നയിക്കുന്ന ബജാജ് ഗ്രൂപ്പ് ഇന്ന് 15 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ന്നിരിക്കുന്നു
കുലീനതയുടെ കൈയൊപ്പ് എംഒഡി സിഗ്നേച്ചര്‍
മറ്റത്തില്‍ കുടുംബത്തിലേക്ക് മരുമകളായി കയറിവന്ന ആഷ സെബാസ്റ്റ്യന്‍ മറ്റത്തിലും മകന്‍ അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തിലും ചേര്‍ന്ന് കേരളത്തിലെ ജൂവല്‍റി ഇന്‍ഡസ്ട്രിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു
ബിപിസിഎലിനും കൊച്ചി മെട്രോയ്ക്കും അസറ്റ് ഹോംസിനും സിഐഡിസിയുടെ ദേശീയ അവാര്‍ഡുകള്‍
ബിപിസിഎലും കെഇസി ഇന്റര്‍നാഷനലും രണ്ട് അവാര്‍ഡുകള്‍ വീതം നേടിയപ്പോള്‍ അസറ്റ് ഹോംസ് ആറ് അവാര്‍ഡുകള്‍ നേടി