Connect with us

Hi, what are you looking for?

ടീം ബിസിനസ് വോയ്‌സ്‌

Business & Economy

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കല്‍, ക്രിയേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള അവസരങ്ങള്‍, വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള വന്‍പദ്ധതികള്‍, സാധാരണക്കാരെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും എന്‍ഗേജ്ഡും പരസ്പരം കണക്റ്റഡുമായും നിലനിര്‍ത്തുക…

Business & Economy

ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം,...

Business & Economy

മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും

Business & Economy

ദാതാക്കള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് മിലാപ് ഗ്യാരണ്ടിയുടെ പ്രത്യേകത

Business & Economy

ട്വിറ്ററിന്റെ ഏറ്റവും വലിയ വിപണികളാണ് യുഎസും ജപ്പാനും. എന്നാല്‍ ഈ രണ്ട് വിപണികളിലും ട്വിറ്റര്‍ വളര്‍ച്ചയുടെ ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തിക്കഴിഞ്ഞു. ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് പുതിയ ഉയരങ്ങള്‍ താണ്ടാമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ. എന്നാല്‍...

Business & Economy

വിപിഎസ് ലേക്ക്ഷോര്‍ പദ്ധതിക്ക് നല്‍കിയ ധനസഹായം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് കൈമാറി

Business & Economy

കേവലം ധനസമ്പാദനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിലുപരി എല്ലാ തലങ്ങളിലും മികച്ച ജീവിതം പ്രാപ്യമാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാണ് അമൃത സര്‍വകലാശാല ലോകത്തിലെതന്നെ ശ്രേഷ്ഠമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയര്‍ന്നത്

Business & Economy

കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്

Business & Economy

നീളം കൂടിയ കടല്‍ത്തീരമുള്ളതിനാല്‍ കേരളം പണ്ടു മുതലേ ഒരു സാമുദ്രിക വാതായനമാണെന്ന് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു