Connect with us

Hi, what are you looking for?

ടി എസ് ചന്ദ്രന്‍

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍

Business & Economy

വീടിന്റെ ഒരു മുറിയില്‍ കൊറോണക്കാലത്ത് പിറന്ന ഒരു ചെറിയ ബിസിനസ്. മുടികൊഴിച്ചില്‍ മാറാന്‍ അമ്മ ഉണ്ടാക്കിക്കൊടുത്ത കാച്ചെണ്ണ. ഇതൊരു സംരംഭമാക്കിയാല്‍ കൊള്ളാമല്ലോ എന്ന് നോമിയ രഞ്ജന്‍ ആലോചിച്ചപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇന്നിപ്പോള്‍ കേരളത്തിലാകെ...

Banking & Finance

2020 ജൂലൈ മുതല്‍ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്‌സി) പദ്ധതി നടപ്പാക്കുന്നത്

Business & Economy

രാജ്യത്തെ കര്‍ഷകരുടെയും കാര്‍ഷിക അനുബന്ധ മേഖലയുടെയും വരുമാനം ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി വലിയ അവസരങ്ങളാണ് നവ സംരംഭകരുടെയും നിലവില്‍ ഈ മേഖലയില്‍...

Business & Economy

രണ്ട് ലക്ഷം രൂപ നിക്ഷേപത്തില്‍ 25 കുടുംബങ്ങള്‍ക്ക് ജോലി നല്‍കുന്ന ഒരു സംരംഭത്തെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. പ്രതിമാസം 60,000 രൂപയെങ്കിലും അറ്റാദായം ഉണ്ടാക്കാനാവുന്ന, വലിയ സാധ്യതകളുള്ള ചെറുകിട വ്യവസായമാണ് പേപ്പര്‍ ക്യാരി ബാഗ്...

Business & Economy

കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് മികച്ച ലാഭം നേടുന്ന ഒരു ലഘു ബിസിനസാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച് പ്രതിമാസം 50,000 രൂപ അറ്റാദായം നേടാന്‍ സഹായിക്കുന്ന...

Business & Economy

ഓസ്‌ട്രേലിയയില്‍ ആറു വര്‍ഷം ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ ലിബിന്‍ പൗലോസ് എന്ന നവ സംരംഭകന്റെ വിജയം 'പെപ്പര്‍ കോണ്‍' എന്ന ചെറുകിട ഭക്ഷ്യ സംരംഭത്തിലൂടെയാണ്. സ്വന്തം വീടിനോട് ചേര്‍ന്ന് അരിപ്പൊടി അടക്കമുള്ള...

Top Story

ഗള്‍ഫ് മലയാളികള്‍ ധാരാളമായി തിരികെയെത്തുന്നു, തൊഴില്‍ അന്വേഷകര്‍ പെരുകുന്നു. സംരംഭക വികസനം മുഖ്യ അജണ്ടയായി തന്നെ തദ്ദേശ സ്വയംഭരണ സമിതികള്‍ കാണേണ്ടതിന്റെ പ്രാധാന്യം ഏറുകയാണ്

Business & Economy

കേരളത്തില്‍ വലിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറവാണെന്നതിനാല്‍ നാനോ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരും താല്‍പ്പര്യപ്പെടുന്നുണ്ട്