Business & Economy
ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക്
Hi, what are you looking for?
ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക്
സ്റ്റേറ്റിന് പ്രാമുഖ്യം നല്കിയ നെഹ്രുവിന്റെ ഫാബിയാന്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ വരിഞ്ഞുമുറുക്കിയ ലൈസന്‍സ് രാജ് കാലഘട്ടത്തില്‍ നിന്ന് സ്വതന്ത്രവിപണിയുടെ നവയുഗത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നാഴികക്കല്ലുകളിലൊന്നാകും എല്‍ഐസി ഐപിഒ
പ്രകൃതിയെയും പരിസ്ഥിതിയെയും പഠിക്കാതെയുള്ള, അറിയാതെയുള്ള വികസനവും ഭൂവിനിയോഗവും കേരളത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ആവര്‍ത്തിക്കപ്പെടുന്നു. ഓരോ മഴക്കാലത്തെയും ഭീതിയോടെ കാണുന്ന നവ സാധാരണത്വത്തിലേക്ക്, പുതിയ നോര്‍മലിലേക്ക് നമ്മളെത്തി
2016ലാണ് റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം വിപണിയില്‍ രംഗപ്രവേശം ചെയ്യുന്നത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഒരു വലിയ ഡാറ്റ വിപ്ലവം തന്നെ തീര്‍ത്തു മുകേഷ് അംബാനിയുടെ ടെലികോം സംരംഭം.
യുഎസ് മുതല്‍ മലേഷ്യ വരെ നീളും ജോയ് ആലുക്കാസിന്റെ ജൂവല്‍റി റീറ്റെയ്ല്‍ സാമ്രാജ്യം. തൃശൂര്‍ റൗണ്ടില്‍ അള്ളിപ്പിടിച്ച് നിന്നിട്ട് വലിയ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് ഭാഷയറിയാത്ത അപരിചിത നാട്ടിലേക്ക് 1980കളുടെ അവസാനം വിമാനം കയറിയ...
ഡിസ്റപ്ഷന്റെ കാലത്താണ് നമ്മള് ജീവിക്കുന്നത്. കോവിഡ് മഹാമാരി കൂടി എത്തിയതോടെ സകല ബിസിനസ് മോഡലുകളിലും ഡിസ്റപ്ഷന് എന്ന ആശയത്തിന് പ്രസക്തിയേറുകയുമാണ്. പ്രതിസന്ധിയുടെ ഇരുണ്ട യുഗങ്ങളിലും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് അതിജീവനം എളുപ്പമാകും. അത്തരം...
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും രൗദ്രതയുടെ പുതിയ ഭാവങ്ങള്‍ കൈവരിക്കുന്ന കാലത്ത് സമൂലമായ ഒരു മാറ്റത്തിലേക്ക് കടക്കുകയാണോ വ്യവസായ മേഖലകള്‍. ഇതുവരെ അനുവര്‍ത്തിച്ച മാതൃകകളില്‍ നിന്നും ഒരു പാരഡൈം ഷിഫ്റ്റിലേക്ക് മാറാനുള്ള സമയമാണോ...
മനുഷ്യനെ മാത്രം മുന്‍നിര്‍ത്തിയുള്ള, പ്രകൃതിയെ പരിഗണിക്കാത്ത സാമ്പത്തിക മോഡലുകള്‍ക്ക് ഇനി നിലനില്‍പ്പില്ല. ക്ഷേമത്തിലും ഉദാരതയിലും അധിഷ്ഠിതമായ സ്വാശ്രയ സാമ്പത്തിക മോഡലുകളിലേക്കുള്ള ഒരു 'പാരഡൈം ഷിഫ്റ്റി'നാണ് കാലം ആഹ്വാനം ചെയ്യുന്നത്. പ്രകൃതിയെ ഉള്‍ക്കൊണ്ടുള്ള, ഇക്കോ...
സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ഏക മാര്‍ഗം പരമാവധി പേരിലേക്ക് വാക്സിനേഷന് എത്രയും വേഗം എത്തിക്കുക എന്നത് മാത്രമാണ്. ആ ദൗത്യത്തില്‍ ഊന്നി നിന്നുകൊണ്ട് പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കട്ടെ
സ്മാര്‍ട്ട് വാച്ച് വിപണിയിലേക്കും എച്ച്എംടി കടക്കുന്നു. പദ്ധതിയിടുന്നത് വമ്പന്‍ തിരിച്ചുവരവ്