Business & Economy
ഡെറ്റ് സ്കീമുകളില്‍ ബള്‍ക്കായി നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്. ഇത്തവണ ഓഹരി അധിഷ്ഠിത സ്കീമുകളിലെ ബള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഇക്വിറ്റി സ്കീമുകള്‍ക്ക് ഡെറ്റ് സ്കീമുകളെ അപേക്ഷിച്ച് റിസ്ക്...