സെമികണ്ടക്റ്റര്‍ ക്ഷാമം പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ 2022 വാഹന വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരിക്കും
Category: Auto
ഭാവിയുടെ യാത്രക്കായി തയാറെടുക്കാം
ലെവല്‍ സിക്സിലേക്ക് എത്തുമ്പോഴാണ് ഈ കാറുകള്‍ ഫുള്‍ ഓട്ടോണോമസ് ആകുക. കമ്പനികളെല്ലാം ലെവല്‍ സിക്സ് വരെ എത്തിക്കഴിഞ്ഞു. കൂടുതല്‍ സാങ്കേതിക പൂര്‍ണത ഇവയ്ക്ക് നല്‍കാനുള്ള പരിപാടികള്‍ ശക്തമായി നടന്നു വരികയാണ്
മൂന്ന് ഇലക്ട്രിക് എസ് യുവി മോഡലുകളുമായി ഔഡി
ഔഡി ഇ-ട്രോണ്‍ 50, ഔഡി ഇ-ട്രോണ്‍ 55, ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ബാക്ക് 55 എന്നിവയാണ് പുതിയ മോഡലുകള്‍
ഹോണ്ട വാഹനങ്ങൾക്ക് വില വർധിക്കും
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഹോണ്ട വില വര്‍ധിപ്പിക്കുന്നത്.
ആവേശമായി ഹോണ്ടയുടെ ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍
പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ച ഈ മോഡല്‍ ആഡംബരത്തിന്റെ അവസാനവാക്കാണ്