Connect with us

Hi, what are you looking for?

Business & Economy

നിലവിലെ സാഹചര്യത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഏഴ് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

Business & Economy

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു 'പണ്ടോറ പെട്ടി'-യാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടെങ്കിലും സാമ്പത്തികരംഗത്ത് അപാരമായ സാധ്യതകള്‍ കൂടിയാണ് ഡിജിറ്റല്‍ കറന്‍സിയും ബ്ലോക്ക്‌ചെയിനും തുറന്നിടുന്നത്

Business & Economy

മഹാമാരികളുടെ നടുവില്‍, പഴമയുടെ പരിശുദ്ധിയിലേക്ക് ലോകം തിരിഞ്ഞുനോക്കുന്ന വേളയില്‍ തലയെടുപ്പോടെ വഴികാട്ടുകയാണ് തേജസുറ്റ ഒരു മലയാളി ബ്രാന്‍ഡ്, പേര് ബ്രാഹ്മിന്‍സ്

Latest News

Business & Economy

അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്‍ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍...

Business & Economy

യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം

Business & Economy

ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക്

Auto

സെമികണ്ടക്റ്റര്‍ ക്ഷാമം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ 2022 വാഹന വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരിക്കും

Business & Economy

എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്

BV Specials

മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപയുടെയും പ്രവീണയുടെയും സംരംഭം അല്‍പ്പം യുണീക്ക് തന്നെയാണ്. വിദേശങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു ഇവര്‍

BV Specials

പരിസ്ഥിതി സൗഹൃദം എന്ന മൂന്നാമത് ഒരു തലം കൂടി ആഗോള വിപണിയില്‍ ചര്‍ച്ച ആകുകയാണ്. വലിയ സ്വീകാര്യതയാണ് ലോക വിപണിയില്‍ QCE (Quality Cost Environment) എന്ന വ്യാവസായിക സംഹിതയ്ക്ക് ലഭിക്കുന്നത്

Business & Economy

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വഹിക്കുന്ന പങ്കിനെ കുറിച്ചും കോവിഡ് വിവിധ ബിസിനസ് മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം ബിസിനസ് വോയ്‌സ് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു സ്ഥാപനത്തിന്റെ...

More Posts