സ്വാഗതമരുളാം സമ്പത്തിന്റെ പുതുദേവതയ്ക്ക്…

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു ‘പണ്ടോറ പെട്ടി’-യാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടെങ്കിലും സാമ്പത്തികരംഗത്ത് അപാരമായ സാധ്യതകള്‍ കൂടിയാണ് ഡിജിറ്റല്‍ കറന്‍സിയും ബ്ലോക്ക്‌ചെയിനും തുറന്നിടുന്നത്

മധുരം കൂടുന്നു, ആപ്പിളിനും കുക്കിനും

2018ന് ശേഷം ആപ്പിളിന്റെ വിപണി മൂല്യത്തിലുണ്ടായത് 200 ശതമാനം വര്‍ധനയാണ്. 3 ട്രില്യണ്‍ എന്ന മാന്ത്രിക സംഖ്യയിലും ആപ്പിള്‍ തൊട്ടു…

സാംസംഗിന്റെ ആകുലതകള്‍…

5ജി ശൃംഖല വിന്യസിക്കുന്നതിനായി മറ്റ് പങ്കാളികളെ തേടാന്‍ റിലയന്‍സ് ജിയോ തീരുമാനിച്ചതോടെയാണ് സാംസംഗിന്റെ ടെലികോം ബിസിനസ് പുതുവഴികള്‍ തേടുന്നത്

വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ സപ്പോര്‍ട്ടുകള്‍

4 പ്രാദേശിക ലബോറട്ടറികളും 13 ടെസ്റ്റിംഗ് കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്

വിപണിയില്‍ ശുഭസൂചകങ്ങള്‍; തിരിച്ചുവരവ് അതിവേഗത്തില്‍

കോവിഡ് ആഘാതങ്ങളില്‍ നിന്നും അതിവേഗമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചുവരുന്നത്. ലോകത്തിനാകെ ഇന്ത്യയില്‍ പ്രതീക്ഷയേറുകയാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ രാജ്യത്തിന്റെ കുതിപ്പിന് പുതുമാനം നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് വിപണിയുടെ മുന്നേറ്റം

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍…

നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

എഫ്എംസിജി കുതിപ്പ്, റിയല്‍റ്റി രംഗം തിരിച്ചുവരുന്നു

എഫ്എംസിജി ഓഹരികള്‍ അതിവേഗ വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. ഈ രംഗത്തെ വമ്പന്മാരുടെ പ്രകടനം ദേശീയ ഓഹരി വിപണിയെ റെക്കോഡ് ഉയരങ്ങളിലേക്ക് നയിച്ചു. എച്ച്‌യുഎല്‍, ഡാബര്‍, ബ്രിട്ടാനിയ, ഗോദ്‌റേജ് തുടങ്ങിയ പ്രധാന എഫ്എംസിജി കമ്പനികളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്

കോവിഡ് കാലത്ത് 10 മടങ്ങ് സെയില്‍സ് കൂടിയെന്ന് ബോബി ചെമ്മണ്ണൂര്‍

പ്രകൃതിയുടെ ഏതു സാഹചര്യത്തിലും നാം ജീവിക്കാന്‍ ശീലിക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിക്കുന്നത്. മുന്നോട്ടും പ്രളയവും വൈറസുമെല്ലാം വരും, ആ വരവിന് വേഗം കൂടും. എല്ലാറ്റിനോടും പൊരുത്തപ്പെടാനും അതിജീവിക്കാനും സന്തോഷത്തോടെ ജീവിക്കാനും പഠിക്കുക. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിത്തരുകയാണ് നമുക്ക്. സാഹചര്യങ്ങള്‍ അങ്ങനെ മാറിവരുമ്പോള്‍ അതിനനുസരിച്ച് നാം ചിന്തിക്കും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കുതിരലായത്തില്‍ നിന്നൊരു വാക്‌സിന്‍ കുതിപ്പ്

ഇന്ത്യയില്‍ കുതിരയോട്ടത്തിന് വലിയ സാധ്യതകളില്ലെന്ന തിരിച്ചറിവും സൈറസ് പൂനാവാലയെ എന്തുകൊണ്ട് വാക്‌സിന്‍ നിര്‍മാണത്തിലേക്ക് കടന്നുകൂടാ എന്ന ആലോചനയിലേക്കെത്തിച്ചു

പരമ്പരാഗത മാർക്കറ്റിംഗ് രീതികളെ പൊളിച്ചെഴുതാം; ഗോ ഡിജിറ്റൽ

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം