Connect with us

Hi, what are you looking for?

Business & Economy

അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്‍ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍...

Business & Economy

മത്സ്യത്തൊഴിലാളികള്‍ക്ക് 50-55% ലാഭം നേടാം മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ നിന്ന്

Business & Economy

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Latest News

Life

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

Business & Economy

വായ്പാ വളര്‍ച്ച കൂടുന്നതും പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)കളിലൂടെ സമഹാരിക്കുന്ന തുക എക്കാലത്തെയും ഉയരത്തിലെത്തി നില്‍ക്കുന്നതുമെല്ലാം സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, ഒപ്പം...

Business & Economy

ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ… ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പലരെയും അലട്ടുന്നതാണ്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

Business & Economy

യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം

Business & Economy

നിലവിലെ സാഹചര്യത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഏഴ് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

Business & Economy

ഡെറ്റ് സ്‌കീമുകളില്‍ ബള്‍ക്കായി നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്. ഇത്തവണ ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഇക്വിറ്റി സ്‌കീമുകള്‍ക്ക് ഡെറ്റ് സ്‌കീമുകളെ അപേക്ഷിച്ച് റിസ്‌ക്...

Business & Economy

2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം

Business & Economy

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം....