അമ്മക്കരുതലോടെ പഠിപ്പിക്കാൻ Right Board

കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഒന്നാണ് റൈറ്റ്‌ബോര്‍ഡ് ഈ–ലേണ്‍. അഭ്യസ്തവിദ്യരായ 14 സ്ത്രീകളാണ് ഇതിന്റെ തേരാളികള്‍. പലര്‍ക്കും പറയാന്‍ അതിജീവനത്തിന്റെ വലിയ കഥയുണ്ട്.

ലോക്ക്ഡൗണില്‍ പിറന്ന് 25 ലക്ഷം രൂപയിലേക്ക് വളര്‍ന്ന വീട്ടുസംരംഭം

വീടിന്റെ ഒരു മുറിയില്‍ കൊറോണക്കാലത്ത് പിറന്ന ഒരു ചെറിയ ബിസിനസ്. മുടികൊഴിച്ചില്‍ മാറാന്‍ അമ്മ ഉണ്ടാക്കിക്കൊടുത്ത കാച്ചെണ്ണ. ഇതൊരു സംരംഭമാക്കിയാല്‍ കൊള്ളാമല്ലോ എന്ന് നോമിയ രഞ്ജന്‍ ആലോചിച്ചപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇന്നിപ്പോള്‍ കേരളത്തിലാകെ വ്യാപിച്ചിരിക്കുന്നു ‘നോമീസ് ധ്രുവി’. കോര്‍പ്പറേറ്റ് ഓഫീസും ഡ്രഗ് ലൈസന്‍സും മറ്റ് നിയമപരമായ എല്ലാ അനുമതികളുമായി പ്രവര്‍ത്തനം. ഒന്നര വര്‍ഷം കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്ന ഈ വീട്ടുസംരംഭത്തിന്റെ കഥ വായിക്കാം

അഭിമാനമുയര്‍ത്തുന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍…

നിങ്ങളുടെ സംരംഭത്തിന്റെ ഏറ്റവും മൂല്യമുള്ള ആസ്തി എന്തായിരിക്കും? തീര്‍ച്ചയായും നിങ്ങള്‍ ഏറെ അധ്വാനിച്ച് സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡ് തന്നെയായിരിക്കും അത്

മോദിയുടെ മാസ്റ്റര്‍സ്‌ട്രോക്കാകും എല്‍ഐസി ഐപിഒ

ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക്

ഒന്നര കോടിയുടെ വില രണ്ടര കുപ്പി വെള്ളമാകുന്ന അവസ്ഥ!

എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍

സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല

‘ഇതൊരു ഗംഭീരകാലമാണ്, യുവാക്കള്‍ അത് മുതലെടുക്കണം’

ഇന്നവേഷനായി ഒരു സമവാക്യമോ മന്ത്രക്കോലോ ഒന്നുമില്ലെന്നാണ് ശ്രീറാം അയ്യരുടെ ഫിലോസഫി. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഇന്നവേഷന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീറാം അയ്യരാണ്. കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് ശ്രീറാം

പരമ്പരാഗത വ്യവസായ പുനഃരുദ്ധാരണത്തിന് ‘സ്ഫൂര്‍ത്തി’

പരമ്പരാഗത വ്യവസായ കൂട്ടായ്മകള്‍ക്ക് മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കുവാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കുവാനും അവര്‍ക്ക് സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ 100 കോടി രൂപ പ്രാരംഭ പ്രാഥമിക വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിച്ചു. അതാണ് പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI)

‘3സി’യില്‍ കുരുത്ത സാന്‍ഡാരി

സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹോസ്പിറ്റാലിറ്റി മേഖലയെയാകെ ഉടച്ചുവാര്‍ക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയ ശക്തമായ ഇടപെടലായി സാന്‍ഡാരി എന്ന ബ്രാന്‍ഡ് ഇന്ന് മാറിയിരിക്കുന്നു

മുത്തൂറ്റിന്റെ നല്ല ആതിഥേയന്‍

മുത്തൂറ്റ് ലീഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിവിഷനെന്ന തന്റെ സ്വപ്ന സംരംഭവുമായി ടൂറിസം മേഖലയ്ക്കാകെ ജോര്‍ജ് എം ജോര്‍ജ് എന്ന സംരംഭകന്‍ പുതിയ വഴികാട്ടിയാകുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹോസ്പിറ്റാലിറ്റി മേഖലയെയാകെ ഉടച്ചുവാര്‍ക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയ ശക്തമായ ഇടപെടലായി സാന്‍ഡാരി എന്ന ബ്രാന്‍ഡ് ഇന്ന് മാറിയിരിക്കുന്നു