ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

‘കണ്‍കണ്ട ദൈവം എല്‍ഐസി’

2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം

ഉദയം പദ്ധതിക്ക് വീണ്ടും കൈത്താങ്ങായി വിപിഎസ് ലേക്ഷോര്‍

വിപിഎസ് ലേക്ക്ഷോര്‍ പദ്ധതിക്ക് നല്‍കിയ ധനസഹായം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് കൈമാറി

സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും

കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്

ഇടിയുമോ കോലിയുടെ ബ്രാന്‍ഡ് മൂല്യം?

ക്യാപ്റ്റന്‍ സ്ഥാനമില്ലാത്ത കോലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും മുന്‍നായകനെ കൈവിടില്ലെന്ന മട്ടിലാണ് വന്‍കിട കമ്പനികള്‍

കോവിഡാനന്തര ഗുരുതരരോഗങ്ങള്‍ ബാധിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് വിവി എക്മോ

കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലാണ് കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോമിനൊപ്പം (എആര്‍ഡിഎസ്) മറ്റേതാനും ഗുരുതരരോഗങ്ങളും ബാധിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷിന് (31) വിവി എക്മോ തുണയായത്

എങ്ങനെ നടപ്പാക്കാം ലീന്‍ പദ്ധതി

പരിസ്ഥിതി സൗഹൃദം എന്ന മൂന്നാമത് ഒരു തലം കൂടി ആഗോള വിപണിയില്‍ ചര്‍ച്ച ആകുകയാണ്. വലിയ സ്വീകാര്യതയാണ് ലോക വിപണിയില്‍ QCE (Quality Cost Environment) എന്ന വ്യാവസായിക സംഹിതയ്ക്ക് ലഭിക്കുന്നത്

വിപണിയില്‍ ശുഭസൂചകങ്ങള്‍; തിരിച്ചുവരവ് അതിവേഗത്തില്‍

കോവിഡ് ആഘാതങ്ങളില്‍ നിന്നും അതിവേഗമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചുവരുന്നത്. ലോകത്തിനാകെ ഇന്ത്യയില്‍ പ്രതീക്ഷയേറുകയാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ രാജ്യത്തിന്റെ കുതിപ്പിന് പുതുമാനം നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് വിപണിയുടെ മുന്നേറ്റം