വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ സപ്പോര്‍ട്ടുകള്‍

4 പ്രാദേശിക ലബോറട്ടറികളും 13 ടെസ്റ്റിംഗ് കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്

പരമ്പരാഗത വ്യവസായ പുനഃരുദ്ധാരണത്തിന് ‘സ്ഫൂര്‍ത്തി’

പരമ്പരാഗത വ്യവസായ കൂട്ടായ്മകള്‍ക്ക് മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കുവാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കുവാനും അവര്‍ക്ക് സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ 100 കോടി രൂപ പ്രാരംഭ പ്രാഥമിക വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിച്ചു. അതാണ് പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI)

‘റിസ്‌ക് എടുക്കറതെല്ലാം എങ്കളുക്ക് റസ്‌ക് ശാപ്പിടറ മാതിരി’

ഒരു സംരംഭത്തെ വിജയിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണെന്നറിയാമോ? ഇതില്ലെങ്കില്‍ നിങ്ങള്‍ ബിസിനസ് ചെയ്തിട്ട് യാതൊരു കാര്യവുമില്ല

സംരംഭകനും വേണം പഠനവും പരിശീലനവും

വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നേടാന്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെ അറിവാണ് പകര്‍ന്ന് നല്‍കുന്നത്. എന്നാല്‍ സംരംഭകര്‍ക്ക് അറിവ് മാത്രം പോരാ; പാടവനൈപുണ്യത്തിലും ആഭിമുഖ്യവികസനത്തിലും പരിശീലനം ആവശ്യമാണ്. ഈ പശ്ചാത്തലം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ തലത്തില്‍ പതിറ്റാണ്ടുകളായി സംരംഭക പരിശീലനം നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള പരിശീലന സംവിധാനങ്ങളെ പറ്റി ഒരു ചെറിയ വിവരണം നല്‍കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം

യൂറി : പ്രിവന്റീവ് ജനറ്റിക് ടെസ്റ്റ് രംഗത്തെ മലയാളി സ്റ്റാര്‍ട്ട് അപ്പ്

കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവ പ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യൂറി (യൂണിവേഴ്സല്‍ ഇറ്റേണല്‍ എനര്‍ജി റിസേര്‍ച്ച് ഇനിഷ്യേറ്റീവ്) എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

കവർ ഇല്ല, പാക്കിംഗ് ഇല്ല…വീട്ടിൽ നിന്നും പാത്രം കൊണ്ട് വന്നാൽ സാധനം വാങ്ങാം

സമൂഹത്തിനു ഗുണകരമായ എന്തെങ്കിലും കാര്യം തന്റെ ബിസിനസില്‍ കൂട്ടിച്ചേര്‍ക്കണം എന്ന ബിട്ടുവിന്റെ തിരിച്ചറിവാണ് 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ എന്ന ആശയത്തിന് പിന്നില്‍

വായ്പ അനുവദിക്കുന്നു ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍!

അന്‍പത്തൊന്‍പത് മിനുട്ട് സമയത്തിനുള്ളില്‍ വായ്പയ്ക്ക് തത്വത്തിലുള്ള അനുവാദം നല്‍കുന്ന വിപ്ലവകരമായ മാറ്റമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താത്വിക അംഗീകാരത്തിന് ശേഷം ഒരാഴ്ച സമയം കൊണ്ട് അപേക്ഷകന് വായ്പത്തുക ലഭിക്കണമെന്നാണ് നിര്‍ദ്ദേശം

80 രൂപയില്‍ നിന്നും 800 കോടിയിലേക്ക് വളര്‍ന്ന പപ്പടക്കട

മുംബൈ നിന്നുള്ള ഒരു പപ്പട നിര്‍മാണ സംരംഭം ബിസിനസില്‍ വിജയകരമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. 1959 സൗത്ത് മുംബൈ ആസ്ഥാനമായി 7 സഹോദരിമാര്‍ ചേര്‍ന്ന് കുടില്‍ വ്യവസായം എന്ന നിലക്ക് തുടക്കം കുറിച്ച ലിജാത്ത് പപ്പടനിര്‍മാണ യൂണിറ്റാണ് വിജയകരമായ 5 പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്