യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം
Category: National
ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപം
ഡെറ്റ് സ്‌കീമുകളില്‍ ബള്‍ക്കായി നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്. ഇത്തവണ ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഇക്വിറ്റി സ്‌കീമുകള്‍ക്ക് ഡെറ്റ് സ്‌കീമുകളെ അപേക്ഷിച്ച് റിസ്‌ക് കൂടുതലാണെന്നു പറയാം. മാര്‍ക്കറ്റ് കാപുകളുടെ അടിസ്ഥാനത്തിലാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്
‘കണ്‍കണ്ട ദൈവം എല്‍ഐസി’
2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം
ദേശത്തെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് ബജാജ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം. രാജീവ്, സഞ്ജയ് സഹോദരങ്ങള്‍ നയിക്കുന്ന ബജാജ് ഗ്രൂപ്പ് ഇന്ന് 15 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ന്നിരിക്കുന്നു
മെറ്റാവേഴ്‌സ്; സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ ഉന്നമിടുന്നത് എന്ത്?
ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കല്‍, ക്രിയേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള അവസരങ്ങള്‍, വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള വന്‍പദ്ധതികള്‍, സാധാരണക്കാരെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും എന്‍ഗേജ്ഡും പരസ്പരം കണക്റ്റഡുമായും നിലനിര്‍ത്തുക…
സംരംഭകനാകാനാണോ പ്ലാന്‍; അറിയണം ഈ പദ്ധതികള്‍
ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ സബ്‌സിഡി ലഭ്യമാണ്
മിലാപ് ഡോട്ട് ഓര്‍ഗ് (milaap.org) മിലാപ് ഗ്യാരണ്ടിയെന്ന പുതിയ പാക്കേജ് അവതരിപ്പിച്ചു
ദാതാക്കള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് മിലാപ് ഗ്യാരണ്ടിയുടെ പ്രത്യേകത
ട്വിറ്ററിനെ മലര്‍ത്തിയടിക്കുമോ ഇന്ത്യയുടെ ‘കൂ’
ട്വിറ്ററിന്റെ ഏറ്റവും വലിയ വിപണികളാണ് യുഎസും ജപ്പാനും. എന്നാല്‍ ഈ രണ്ട് വിപണികളിലും ട്വിറ്റര്‍ വളര്‍ച്ചയുടെ ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തിക്കഴിഞ്ഞു. ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് പുതിയ ഉയരങ്ങള്‍ താണ്ടാമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെയാകെ തകിടം മറിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ‘കൂ’
‘NAAC’ന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ A++ ന് പുറമെ ഇന്ത്യയിലെ മികച്ച 5-ാമത് യൂണിവേഴ്‌സിറ്റിയായി അമൃത
കേവലം ധനസമ്പാദനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിലുപരി എല്ലാ തലങ്ങളിലും മികച്ച ജീവിതം പ്രാപ്യമാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാണ് അമൃത സര്‍വകലാശാല ലോകത്തിലെതന്നെ ശ്രേഷ്ഠമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയര്‍ന്നത്
സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും
കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്