ബീറ്റാ ഗ്രൂപ്പ് ഗിനിയ ബിസാവുവില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാ രും ധാരണാ പത്രം ഒപ്പിട്ടു

ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

സിനിമ മലയാളത്തിലായാല്‍ എന്താ, വിപണി ആഗോളമല്ലേ…

അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്‍ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍ ജനകീയമാക്കിയത്…മിന്നല്‍ മുരളിയുടെ ആഗോള ബിസിനസ് വിജയം അതിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണ്

ഡോ. അരുണ്‍ ഉമ്മന്റെ ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന പുസ്തകം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

വിശ്വസിക്കാം ഇന്ത്യന്‍ ഓഹരി വിപണിക്ക് മൂല്യമേറുന്നു

യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം

മെറ്റാവേഴ്‌സ്; സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ ഉന്നമിടുന്നത് എന്ത്?

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കല്‍, ക്രിയേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള അവസരങ്ങള്‍, വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള വന്‍പദ്ധതികള്‍, സാധാരണക്കാരെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും എന്‍ഗേജ്ഡും പരസ്പരം കണക്റ്റഡുമായും നിലനിര്‍ത്തുക…

സംരംഭകനാകാനാണോ പ്ലാന്‍; അറിയണം ഈ പദ്ധതികള്‍

ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ സബ്‌സിഡി ലഭ്യമാണ്

പട, നാരദന്‍, വെയില്‍ എന്നീ സിനിമകളുടെ സ്ട്രീമിംഗ് തീയതികള്‍ പ്രഖ്യാപിച്ച് പ്രൈം വീഡിയോ

മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും

മിലാപ് ഡോട്ട് ഓര്‍ഗ് (milaap.org) മിലാപ് ഗ്യാരണ്ടിയെന്ന പുതിയ പാക്കേജ് അവതരിപ്പിച്ചു

ദാതാക്കള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് മിലാപ് ഗ്യാരണ്ടിയുടെ പ്രത്യേകത