ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ… ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പലരെയും അലട്ടുന്നതാണ്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം
Category: Opinion
നേട്ടം തരും ഈ 7 ഓഹരികള്‍; സാധ്യതകള്‍ തിരിച്ചറിയാം
നിലവിലെ സാഹചര്യത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഏഴ് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍
സ്വകാര്യ നിക്ഷേപം കൂടും ഉപഭോഗം ശക്തിപ്പെടും
വായ്പാ വളര്‍ച്ച കൂടുന്നതും പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)കളിലൂടെ സമഹാരിക്കുന്ന തുക എക്കാലത്തെയും ഉയരത്തിലെത്തി നില്‍ക്കുന്നതുമെല്ലാം സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, ഒപ്പം ഉപഭോഗം ശക്തിപ്പെടുത്തുകയും ചെയ്യും
ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപം
ഡെറ്റ് സ്‌കീമുകളില്‍ ബള്‍ക്കായി നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്. ഇത്തവണ ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഇക്വിറ്റി സ്‌കീമുകള്‍ക്ക് ഡെറ്റ് സ്‌കീമുകളെ അപേക്ഷിച്ച് റിസ്‌ക് കൂടുതലാണെന്നു പറയാം. മാര്‍ക്കറ്റ് കാപുകളുടെ അടിസ്ഥാനത്തിലാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്
‘കണ്‍കണ്ട ദൈവം എല്‍ഐസി’
2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം
അയാള്‍ എങ്ങനെ ബിസിനസില്‍ പരാജയപ്പെട്ടു?
ഒരു പരാജയപ്പെട്ട സംരംഭകന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ഇവിടെ ഇഴ കീറി പരിശോധിക്കുന്നത്
അഭിമാനമുയര്‍ത്തുന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍…
നിങ്ങളുടെ സംരംഭത്തിന്റെ ഏറ്റവും മൂല്യമുള്ള ആസ്തി എന്തായിരിക്കും? തീര്‍ച്ചയായും നിങ്ങള്‍ ഏറെ അധ്വാനിച്ച് സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡ് തന്നെയായിരിക്കും അത്
മുന്നില്‍ എസ്‌യുവി + ഇലക്ട്രിക് വിപ്ലവം
സെമികണ്ടക്റ്റര്‍ ക്ഷാമം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ 2022 വാഹന വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരിക്കും
ഒന്നര കോടിയുടെ വില രണ്ടര കുപ്പി വെള്ളമാകുന്ന അവസ്ഥ!
എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്
സ്വതന്ത്ര വിപണിയുടെ സംരക്ഷകന്‍
സ്‌റ്റേറ്റിന് പ്രാമുഖ്യം നല്‍കിയ നെഹ്രുവിന്റെ ഫാബിയാന്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ വരിഞ്ഞുമുറുക്കിയ ലൈസന്‍സ് രാജ് കാലഘട്ടത്തില്‍ നിന്ന് സ്വതന്ത്രവിപണിയുടെ നവയുഗത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നാഴികക്കല്ലുകളിലൊന്നാകും എല്‍ഐസി ഐപിഒ