നിങ്ങള്‍ക്ക് വേണ്ട ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എത്രയാണ്?

എത്ര രൂപയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കണമെന്നത് സാധാരണക്കാരെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചോദ്യമാണ്. നിങ്ങളുടെ സാമ്പത്തിക പശ്ചാത്തലം നന്നായി സ്വയം വിലയിരുത്തിയ ശേഷം മാത്രമായിരിക്കണം ഇന്‍ഷുറന്‍സ് കവര്‍ നിശ്ചയിക്കേണ്ടത്. അതിനുള്ള മാര്‍ഗങ്ങള്‍ ഇതാ

തിരിച്ചുവരവ് പ്രകടം, കണ്‍സ്ട്രക്ഷന്‍മേഖല സജീവമാകും

ഹൗസിംഗ് മേഖല ഉണരുന്നത് പെയിന്റും സിമന്റും ഉള്‍പ്പടെയുള്ള അനുബന്ധ വ്യവസായങ്ങള്‍ക്ക് ആവേശം പകരും. അതേസമയം കോവിഡിന്റെ രണ്ടാം വരവ് വെല്ലുവിളി ഉയര്‍ത്തുന്നു.