വിശ്വസിക്കാം ഇന്ത്യന്‍ ഓഹരി വിപണിക്ക് മൂല്യമേറുന്നു

യുദ്ധം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ലോകത്തുണ്ടാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികളെ ധൈര്യമായി വിശ്വസിക്കാം. താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും വിപണി നേട്ടം നല്‍കും, അതാണ് ചരിത്രം

1+1= രണ്ടാണോ അതോ ഒരു ബല്യ ഒന്നാണോ

സമ്പത്തിന് അക്ക കണക്കുകളുടെ മൂല്യം ഓരോരുത്തരുടെയും സാമ്പത്തിക നിലയും സമയവും ആവശ്യങ്ങളുടെ പ്രയോറിറ്റിയും ഭാവിയെക്കുറിച്ചുള്ള ഭയവും എല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പം നാം അറിയാതെയോ അറിഞ്ഞു കൊണ്ടോ നിലവിലുള്ള ആഗോള കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റുകളുമായും ബന്ധപ്പെട്ടിരിക്കുന്നു

ആ തെറ്റ് തിരുത്തപ്പെടണം, നാലാം വ്യാവസായിക വിപ്ലവകാലത്തെങ്കിലും

പ്രകൃതിയെയും പരിസ്ഥിതിയെയും പഠിക്കാതെയുള്ള, അറിയാതെയുള്ള വികസനവും ഭൂവിനിയോഗവും കേരളത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ആവര്‍ത്തിക്കപ്പെടുന്നു. ഓരോ മഴക്കാലത്തെയും ഭീതിയോടെ കാണുന്ന നവ സാധാരണത്വത്തിലേക്ക്, പുതിയ നോര്‍മലിലേക്ക് നമ്മളെത്തി

ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍…

നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

എഫ്എംസിജി കുതിപ്പ്, റിയല്‍റ്റി രംഗം തിരിച്ചുവരുന്നു

എഫ്എംസിജി ഓഹരികള്‍ അതിവേഗ വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. ഈ രംഗത്തെ വമ്പന്മാരുടെ പ്രകടനം ദേശീയ ഓഹരി വിപണിയെ റെക്കോഡ് ഉയരങ്ങളിലേക്ക് നയിച്ചു. എച്ച്‌യുഎല്‍, ഡാബര്‍, ബ്രിട്ടാനിയ, ഗോദ്‌റേജ് തുടങ്ങിയ പ്രധാന എഫ്എംസിജി കമ്പനികളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്

സംരംഭകനും വേണം പഠനവും പരിശീലനവും

വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നേടാന്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെ അറിവാണ് പകര്‍ന്ന് നല്‍കുന്നത്. എന്നാല്‍ സംരംഭകര്‍ക്ക് അറിവ് മാത്രം പോരാ; പാടവനൈപുണ്യത്തിലും ആഭിമുഖ്യവികസനത്തിലും പരിശീലനം ആവശ്യമാണ്. ഈ പശ്ചാത്തലം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ തലത്തില്‍ പതിറ്റാണ്ടുകളായി സംരംഭക പരിശീലനം നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള പരിശീലന സംവിധാനങ്ങളെ പറ്റി ഒരു ചെറിയ വിവരണം നല്‍കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം

കാലം ആവശ്യപ്പെടുന്നു, ഒരു ‘പാരഡൈം ഷിഫ്റ്റ്’

മനുഷ്യനെ മാത്രം മുന്‍നിര്‍ത്തിയുള്ള, പ്രകൃതിയെ പരിഗണിക്കാത്ത സാമ്പത്തിക മോഡലുകള്‍ക്ക് ഇനി നിലനില്‍പ്പില്ല. ക്ഷേമത്തിലും ഉദാരതയിലും അധിഷ്ഠിതമായ സ്വാശ്രയ സാമ്പത്തിക മോഡലുകളിലേക്കുള്ള ഒരു ‘പാരഡൈം ഷിഫ്റ്റി’നാണ് കാലം ആഹ്വാനം ചെയ്യുന്നത്. പ്രകൃതിയെ ഉള്‍ക്കൊണ്ടുള്ള, ഇക്കോ കേന്ദ്രീകൃത സാമ്പത്തിക ചിന്തകളായിരിക്കണം അത്തരമൊരു മാറ്റത്തിന്റെ കാതല്‍

കേരളത്തില്‍ നിക്ഷേപിക്കുന്നത് 66 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കുന്നത് 66 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെന്ന് അസറ്റ് ഹോംസ് മേധാവി