Business & Economy
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം....