ട്വിറ്ററിനെ മലര്‍ത്തിയടിക്കുമോ ഇന്ത്യയുടെ ‘കൂ’

ട്വിറ്ററിന്റെ ഏറ്റവും വലിയ വിപണികളാണ് യുഎസും ജപ്പാനും. എന്നാല്‍ ഈ രണ്ട് വിപണികളിലും ട്വിറ്റര്‍ വളര്‍ച്ചയുടെ ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തിക്കഴിഞ്ഞു. ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് പുതിയ ഉയരങ്ങള്‍ താണ്ടാമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെയാകെ തകിടം മറിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ‘കൂ’

സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും

കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്

മുന്നില്‍ എസ്‌യുവി + ഇലക്ട്രിക് വിപ്ലവം

സെമികണ്ടക്റ്റര്‍ ക്ഷാമം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ 2022 വാഹന വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരിക്കും

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിറ്റ്‌സ് പ്രവര്‍ത്തനമാരംഭിച്ചു

ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് അവബോധം നല്‍കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് സ്ഥാപകന്‍

ഇന്റലിജന്റാവുന്ന ക്രൂയിസ് മോഡ്

സഞ്ചരിക്കുന്ന പാതയുടെ പ്രത്യേകത മനസിലാക്കിക്കൊണ്ട് സ്പീഡ് നിയന്ത്രിക്കാനുതകുന്ന പുതിയ ടെക്‌നോളജി, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതും കാര്യക്ഷമവും ആക്കിയിരിക്കുന്നു

സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നു ഞങ്ങള്‍

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വഹിക്കുന്ന പങ്കിനെ കുറിച്ചും കോവിഡ് വിവിധ ബിസിനസ് മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം ബിസിനസ് വോയ്‌സ് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കാളിദാസ് കെ എസ്

‘ഇതൊരു ഗംഭീരകാലമാണ്, യുവാക്കള്‍ അത് മുതലെടുക്കണം’

ഇന്നവേഷനായി ഒരു സമവാക്യമോ മന്ത്രക്കോലോ ഒന്നുമില്ലെന്നാണ് ശ്രീറാം അയ്യരുടെ ഫിലോസഫി. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഇന്നവേഷന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീറാം അയ്യരാണ്. കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് ശ്രീറാം

ഓണ്‍ലൈന്‍ പേമെന്റ്; കൈകോര്‍ത്ത് ആക്‌സിസ് ബാങ്കും ഭാരത് പേയും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്‌സിസ് ബാങ്ക്. പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇന്ത്യയിലുടനീളമായി 6,52,026 പിഒഎസ് ടെര്‍മിനലുകളുണ്ട്

ഭാവിയുടെ യാത്രക്കായി തയാറെടുക്കാം

ലെവല്‍ സിക്‌സിലേക്ക് എത്തുമ്പോഴാണ് ഈ കാറുകള്‍ ഫുള്‍ ഓട്ടോണോമസ് ആകുക. കമ്പനികളെല്ലാം ലെവല്‍ സിക്‌സ് വരെ എത്തിക്കഴിഞ്ഞു. കൂടുതല്‍ സാങ്കേതിക പൂര്‍ണത ഇവയ്ക്ക് നല്‍കാനുള്ള പരിപാടികള്‍ ശക്തമായി നടന്നു വരികയാണ്

സംരംഭകരെ സഹായിക്കാന്‍ ‘എംഎസ്എംഇ ചാംപ്യന്‍സ്’

ചാംപ്യന്‍സ് ഒരു സാങ്കേതിക വേദിയാണ്. champions.gov.in എന്ന വെബ്സൈറ്റ് മുഖേന വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും 66 സംസ്ഥാന കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനവും വിവരശേഖരണ-വിതരണ ശൃംഖലയും സമ്മിശ്രപ്പെടുത്തിയാണ് ചാംപ്യന്‍സ് വാര്‍ത്തെടുത്തിട്ടുള്ളത്