ഒരു കൂട്ടം ജനങ്ങള്‍ക്ക് ഉന്നതഗുണനിലവാരത്തിലുള്ള അത്യാധുനിക ചികില്‍സയും മറ്റൊരു കൂട്ടര്‍ക്ക് അത്ര നിലവാരവും ആധുനികവുമല്ലാത്ത ചികില്‍സയും ഒരേ നാട്ടില്‍ ലഭ്യമാക്കുന്നതല്ല വികസനമെന്ന് വിഖ്യാത ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍
Category: The Interview
സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നു ഞങ്ങള്‍
ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വഹിക്കുന്ന പങ്കിനെ കുറിച്ചും കോവിഡ് വിവിധ ബിസിനസ് മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം ബിസിനസ് വോയ്‌സ് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കാളിദാസ് കെ എസ്
‘ഇതൊരു ഗംഭീരകാലമാണ്, യുവാക്കള്‍ അത് മുതലെടുക്കണം’
ഇന്നവേഷനായി ഒരു സമവാക്യമോ മന്ത്രക്കോലോ ഒന്നുമില്ലെന്നാണ് ശ്രീറാം അയ്യരുടെ ഫിലോസഫി. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഇന്നവേഷന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീറാം അയ്യരാണ്. കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് ശ്രീറാം
മുത്തൂറ്റിന്റെ നല്ല ആതിഥേയന്‍
മുത്തൂറ്റ് ലീഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിവിഷനെന്ന തന്റെ സ്വപ്ന സംരംഭവുമായി ടൂറിസം മേഖലയ്ക്കാകെ ജോര്‍ജ് എം ജോര്‍ജ് എന്ന സംരംഭകന്‍ പുതിയ വഴികാട്ടിയാകുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹോസ്പിറ്റാലിറ്റി മേഖലയെയാകെ ഉടച്ചുവാര്‍ക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയ ശക്തമായ ഇടപെടലായി സാന്‍ഡാരി എന്ന ബ്രാന്‍ഡ് ഇന്ന് മാറിയിരിക്കുന്നു
Ramdas Pillai speaks; ‘അമേരിക്കയേക്കാള്‍ ലാഭം ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്’
ബഹിരാകാശ, പ്രതിരോധ, ഐടി, കാന്‍സര്‍ ചികിത്സ മുതല്‍ ബയോഫ്‌ളേക്ക് മത്സ്യകൃഷിയില്‍ വരെ സാന്നിധ്യമറിയിക്കുന്ന ഡോ. രാംദാസ് പിള്ള, സംരംഭകത്വത്തിന്റെ ശാസ്ത്രത്തെ സ്വാംശീകരിച്ച ഗവേഷകനാണ്. അദ്ദേഹത്തിന്റെ പരിചയപ്പെടാം…
ദൈവം കൈപിടിച്ച സംരംഭകന്‍
സി വി ജേക്കബെന്ന അതികായനില്‍ നിന്ന് വിജു ജേക്കബ് സിന്തൈറ്റിന്റെ ബാറ്റണ്‍ കൈനീട്ടിപ്പിടിച്ചിട്ട് അഞ്ചാം വര്‍ഷമാണിത്
വീണ്ടും ദേശത്തിന്റെ ഹൃദയമിടിപ്പാകും എച്ച്എംടി…
ഇന്ത്യയുടെ പ്രതിരോധ രംഗത്തുള്‍പ്പടെ നിര്‍ണായക ശക്തിയായി എച്ച്എംടി തിരിച്ചുവരുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരു മലയാളിയും, പേര് എസ് ഗിരീഷ് കുമാര്‍
വ്യവസായരംഗത്ത് പരിവര്‍ത്തനത്തിന്റെ ചുവടുവെപ്പുകള്‍
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്കും കേരളത്തിന്റെ ബിസിനസ് പ്രതിച്ഛായയെ കുറിച്ച് നെഗറ്റീവ് പറയാന്‍ സാധിക്കാത്ത തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്
അറിയണം ടോയ്‌ലറ്റ് ടൈറ്റന്‍ അവാര്‍ഡ് നേടിയ സിദ്ദീഖ് അഹമ്മദിനെ
വിചിത്രവും അസാധ്യവുമെന്ന് കരുതുന്ന നൂതനാത്മക ആശയങ്ങളിലൂടെ പബ്ലിക് സാനിറ്റേഷന്‍ രംഗത്ത് പുതുവിപ്ലവം തീര്‍ക്കുകയാണ് ഡോ. സിദ്ദീഖ് അഹമ്മദ് എന്നപ്രവാസി സംരംഭകന്‍
നഷ്ടക്കണക്കുകള്‍ പഴങ്കഥ… 500 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് സിഇഎല്‍
വര്‍ഷങ്ങളോളം നഷ്ടങ്ങളുടെ കണക്കുകള്‍ പറഞ്ഞ ഈ സംരംഭം കഴിഞ്ഞ അഞ്ച് വര്‍ഷമായി ലാഭക്കണക്കുകളുടെ കഥ പറയുകയാണ്