സ്വാഗതമരുളാം സമ്പത്തിന്റെ പുതുദേവതയ്ക്ക്…

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു ‘പണ്ടോറ പെട്ടി’-യാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടെങ്കിലും സാമ്പത്തികരംഗത്ത് അപാരമായ സാധ്യതകള്‍ കൂടിയാണ് ഡിജിറ്റല്‍ കറന്‍സിയും ബ്ലോക്ക്‌ചെയിനും തുറന്നിടുന്നത്

THE BEST DECISION I EVER MADE; ആഗോള മാന്ദ്യകാലത്ത് ആഗോളതലത്തിലേക്ക് വ്യാപിച്ചു

ഖത്തറിലൂടെ ആഗോളതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ചുവടുവെപ്പായിരുന്നു ബിസിനസിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നെന്ന് പറയുന്നു എബിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി

5% പലിശക്ക് മുഖ്യമന്ത്രിയുടെ സംരംഭക വായ്പ

2020 ജൂലൈ മുതല്‍ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്‌സി) പദ്ധതി നടപ്പാക്കുന്നത്

ഈ വര്‍ഷം നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള പത്ത് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍. കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഓഹരി നിക്ഷേപം നടത്തുക

ജനങ്ങളെ ശാക്തീകരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍

ക്ഷേമ പദ്ധതികളിലൂടെയും സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ജനങ്ങളെ ശാക്തീകരിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് സര്‍ക്കാര്‍. വിദേശ നിക്ഷേപത്തില്‍ വര്‍ധന വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതെല്ലാം സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും

നേട്ടം കൊയ്യാം ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളിലൂടെ

ഏത് തരത്തിലുള്ള വിപണി സാഹചര്യങ്ങളിലും നേട്ടം കൊയ്യാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. ഓഹരിയിലും കടപ്പത്രത്തിലുമായാണ് നിക്ഷേപം വകയിരുത്തപ്പെടുന്നത്

ബള്‍ക്കായി നിക്ഷേപിക്കാം ലോംഗ് ടേം ഡെറ്റ് ഫണ്ടുകളില്‍

ഒരു വര്‍ഷം വരെ നിക്ഷേപിക്കാവുന്ന ഡെറ്റ് ഫണ്ടുകളാണ് കഴിഞ്ഞ ലക്കത്തില്‍ നാം പരിചയപ്പെട്ടത്. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള മീഡിയം ടേം ഫണ്ടുകള്‍, മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ നിക്ഷേപ കാലാവധിയുള്ള ലോംഗ് ടേം ഡെറ്റ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ചാണ് ഇത്തവണ വിശദമാക്കുന്നത്

സെമികണ്ടക്റ്റര്‍ പവര്‍ഹൗസാകുമോ ഇന്ത്യ?

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ സുപ്രധാന ഭാഗമായ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെയും ഡിസ്‌പ്ലേ യൂണിറ്റുകളുടെയും തദ്ദേശീയ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാനുള്ളതാണ് ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മിഷന്‍ (ഐഎസ്എം) പദ്ധതി