ബിപിസിഎലിനും കൊച്ചി മെട്രോയ്ക്കും അസറ്റ് ഹോംസിനും സിഐഡിസിയുടെ ദേശീയ അവാര്‍ഡുകള്‍

ബിപിസിഎലും കെഇസി ഇന്റര്‍നാഷനലും രണ്ട് അവാര്‍ഡുകള്‍ വീതം നേടിയപ്പോള്‍ അസറ്റ് ഹോംസ് ആറ് അവാര്‍ഡുകള്‍ നേടി

സംരംഭകനാകാനാണോ പ്ലാന്‍; അറിയണം ഈ പദ്ധതികള്‍

ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ സബ്‌സിഡി ലഭ്യമാണ്

ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങളുമായി ട്രൂപ്രൊഫൈല്‍.ഐഒ trueprofile.io

ഐഒ ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷനലുകള്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബ്ലോക്ക്ചെയിന്‍-അധിഷ്ഠിത സേവനമായ ട്രൂപ്രൊഫൈല്‍.എഒ ജോബ്സ് ഇന്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചു സേവനം trueprofile.io എന്ന സൈറ്റില്‍ ലഭ്യമാകും

മീരാഭായ് ചാനുവും ബജ്‌രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ബജ്‌രംഗ് പൂനിയയും കരാര്‍ ഒപ്പിട്ടു

രാജേഷ് ചൗധരി സിഎസ്ബിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ഓഫീസര്‍

ബാങ്കിന്റെ സാങ്കേതിക വീക്ഷണങ്ങളുടെ ദൃഢീകരണവും, സാങ്കേതിക വികസനത്തിന്റെ എല്ലാ വശങ്ങളിലെയും നേതൃത്വമുള്‍പ്പെടെയുള്ള പ്രധാന ഉത്തരവാദിത്വങ്ങളും ഈ ചുമതലയില്‍ രാജേഷ് ചൗധരി വഹിക്കുമെ് സിഎസ്ബി ബാങ്ക് അറിയിച്ചു

എസ്ബിഐ ചീഫ് ജനറല്‍ മാനേജരായി ശ്രീകാന്ത് ചുമതലയേറ്റു

ശ്രീകാന്തിന്റെ നേതൃത്വത്തില്‍ 5 ട്രില്യണ്‍ രൂപയുടെ ഭവന വായ്പ എന്ന അപൂര്‍വ നേട്ടം ബാങ്ക് കൈവരിച്ചിരുന്നു

പരമ്പരാഗത മാർക്കറ്റിംഗ് രീതികളെ പൊളിച്ചെഴുതാം; ഗോ ഡിജിറ്റൽ

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം