സംരംഭകരേ…സട്രെസ് ഫ്രീയാകാണോ, ബീനാ കണ്ണന്റെ മാതകൃ ഇതാ…

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില മാര്‍ഗങ്ങള്‍ ബിസിനസ് വോയ്‌സുമായി പങ്കുവയ്ക്കുകയാണ് ശീമാട്ടി സിഇഒയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണന്‍